Breaking news

പുൽപ്പള്ളി – പെരിക്കല്ലൂർ ഫിലിപ്പ് ജോസഫ് (76) പുതുശ്ശേരി നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പുൽപ്പള്ളി – പെരിക്കല്ലൂർ ഫിലിപ്പ് ജോസഫ് (76) പുതുശ്ശേരി നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 31.12.2024 ചൊവ്വാഴ്ച 4 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പെരിക്കല്ലൂർ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ.
ഭാര്യ: മേരി മേക്കര കുടുംബാംഗമാണ്.
മക്കൾ: സജി, ബിജു, ഷിജി (മുംബൈ), ഷീബ (അമേരിക്ക).
മരുമക്കൾ: നിഷ സജി വെട്ടുകല്ലേൽ അരയങ്ങാട് (ഇറ്റലി), ട്രീസ ബിജു തോട്ടത്തിൽ പന്നിയാൽ (ഇസ്രായേൽ), സിബി തേക്കിലക്കാട്ടിൽ (മുംബൈ), സിബി ചുരത്തപ്രയിൽ (അമേരിക്ക).

LIVE LINK:

Facebook Comments

knanayapathram

Read Previous

മ്രാല ചേരിയിൽ പെണ്ണമ്മ ചാക്കോ (72) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

പൂഴിക്കോൽ സെന്റ് ലൂക്ക്‌സ് ദൈവാലയത്തിൽ വിശുദ്ധ ലൂക്കാ ഏവൻഗേലിസ്തായുടെ തിരുനാൾ 2025 ജനുവരി 3, 4, 5 (വെള്ളി, ശനി, ഞായർ) തീയതികളിൽ LIVE TELECASTING AVAILABLE