

പരിപ്പ്: പതിയകത്ത് ലൂക്കോസ് മറിയാമ്മ മകൻ ജിനോയ് ലുക്കോസ് (52) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകള്‍ 21.12.2024 ശനിയാഴ്ച 3 pm ന് സ്വഭവനത്തിൽ ആരംഭിച്ച് ഒളശ്ശ സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. ഭാര്യ: സജിത ജിനോയ്. മക്കൾ: റിയ ജിനോയ്, ആൽഫി ജിനോയ്.
Facebook Comments