Breaking news

കുറുമുള്ളൂർ തട്ടാംപറമ്പിൽ ജോസഫ് തോമസ് നിര്യാതനായി.

കുറുമുളളൂര്‍: തട്ടാംപറമ്പില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന്‍ ജോസഫ് തോമസ് (സിബി-54) നിര്യാതനായി സംസ്കാരം പിന്നീട്. കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ഭാര്യ: റ്റിബി ജോസഫ് കല്ലറ പുത്തയത്ത് കുടുംബാംഗമാണ്. മക്കള്‍: ജിന്‍സി ജോസഫ്, ജിബിന്‍ ജോസഫ്, ജിസ്മി ജോസഫ്.
സഹോദരങ്ങൾ : എൽസമ്മ (ഇരവിമംഗലം), റോയി തോമസ് (UK),  മിനി സിബി,  സുനിൽ തോമസ് (UK), ബിനോയി തോമസ് (Kuwait )

Facebook Comments

Read Previous

ചെറുകര (പാളയം) കല്ലറപുത്തന്‍പുരയില്‍ എ.കെ. സ്റ്റീഫന്‍ (ബേബി – 75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

പാരീഷ് കൗണ്‍സില്‍ പ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു