മ്രാല: കുരുട്ടുപറമ്പിൽ പരേതനായ കോരയുടെ ഭാര്യ മേരി ജോർജ് (മറിയക്കുട്ടി – 86) നിര്യാതയായി. സംസ്കാരം 08.03.2024 വെള്ളിയാഴ്ച വൈകിട്ട് 4 ന് വീട്ടിൽ ആരംഭിച്ച് മ്രാല സെന്റ് പീറ്റർ ആന്റ് പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മ്രാല പൂക്കുമ്പേൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ജേക്കബ്, അന്നമ്മ, സെലിന്‍, ബിന്ധു, ജോയി, ജോസ്, ജോർജ്, ബോബി, റ്റോമി. മരുമക്കൾ: പരേതനായ ഷാജി ചിരിയാംതടത്തിൽ (ഏറ്റുമാനൂർ), മിനി പ്രാലയിൽ (നീണ്ടൂർ), മേരി പള്ളിപ്പുറത്ത് (മാറിക), മേഴ്സി പന്തിരിയിൽ (വെൺമണി), ലിറ്റി അഴകുളത്തിൽ (ഏറ്റുമാനൂർ), സുമ ആദംപള്ളിയിൽ (പൈങ്കുളം), ജീന ചേനക്കൽ (നീറിക്കാട്), സണ്ണി ചിരിയാംതടത്തിൽ (ഏറ്റുമാനൂർ), രാജു കടവിൽ (രാമമംഗലം).
Facebook Comments