ചിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിൽ പേത്രുത്ത സംഗമം നടത്തപ്പെടുന്നു. ഇടവകയിലെ മെൻസ്, വിമൺസ് മിനിസ്ട്രികളുടെ നേതൃത്ത്വത്തിലാണ് സംഗമം നടത്തപ്പെടുന്നത്.ഫെബ്രുവരി 7 മുതൽ 14 വരെയുള്ള ഒരാഴ്ച ദേശീയ വിവാഹ ആഴ്ചയായി ആചരിക്കുകയാണ്. ” സ്നേഹം വാക്കുകൾക്ക് അപ്പുറം” എന്ന ആപ്തവാക്യമാണ് ഈ വർഷം പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്
Facebook Comments