Breaking news

ഓമല്ലൂര്‍ പുളിനില്‍ക്കുംപറമ്പില്‍ (കൊണ്ടാടിയേല്‍) ഷാജി ചാക്കോ (54) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഓമല്ലൂര്‍ പുളിനില്‍ക്കുംപറമ്പില്‍ (കൊണ്ടാടിയേല്‍) ഷാജി ചാക്കോ (54) നിര്യാതനായി. സംസ്കാരം 07.10.2023 ശനിയാഴ്ച 3 pm ന് കുറുപ്പന്തറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ : ഷൈല ഷാജി തോട്ടറ ഒരപ്പാങ്കൽ കുടുബാംഗമാണ് . മക്കൾ : ഷോണി (ഇറ്റലി) . ഷെറിൻ (സൗദി) . സഹോദരങ്ങൾ: പരേതയായ ആലീസ് , എൽസമ്മ ,ആൻസി , ജോസ് .

LIVE LINK:

Facebook Comments

knanayapathram

Read Previous

ചെറുകര വെട്ടുകല്ലേല്‍ ഷിബു പീറ്ററിന് റോട്ടറി ഇന്റര്‍നാഷണല്‍ മേജര്‍ ഡോണര്‍ ബഹുമതി

Read Next

മലയാളി സോഷ്യൽ വർക്കേഴ്സിന് പരിശീലന പരിപാടിയുമായി UK മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറം