Breaking news

കൈപ്പുഴ പാലത്തുരുത്ത് വട്ടപ്പറമ്പില്‍ സണ്ണി ജോസഫ് (59) നിര്യാതനായി. LIVE TELECASTING AVAILABLE

കൈപ്പുഴ പാലത്തുരുത്ത് വട്ടപ്പറമ്പില്‍ സണ്ണി ജോസഫ് (59) നിര്യാതനായി. സംസ്കാരം 07.07.2023 വെള്ളിയാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാലത്തുരുത്ത് സെന്റ്‌ ത്രേസ്യാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ സോമ ഈര പരപൂത്ര കുടുംബാംഗമാണ്. മക്കള്‍: സോണിയ (ലണ്ടന്‍), സോഫിയ (ദുബായ്), സില്‍വിയ (ലണ്ടന്‍). മരുമക്കള്‍: ഫിലിപ്പ് (മുട്ടം), അജീഷ് (മ്രാല).

LIVE LINK

Facebook Comments

Read Previous

ഉഴവൂര്‍ ഉതിരക്കല്ലുങ്കല്‍ സിബി ലൂക്കോസ് (49) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചരിത്രം ആവര്‍ത്തിക്കാന്‍ ബര്‍മ്മിങ്ഹാം