കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബി ബ്രിട്ടീഷ് എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ

കല്ലറ മുടക്കോടിയിൽ ജെറിൻ ജൂബിക്ക് യു.കെ യില്‍ ബ്രിട്ടീഷ് റോയൽ എയര്‍ഫോഴ്‌സില്‍ ഫ്ലൈയിംഗ് ഓഫീസർ (പൈലറ്റ്) ആയി ജോലി ലഭിച്ചു.
കൊട്ടയം കല്ലറ മുടക്കോടിയിൽ ജുബി M.C യുടെയും, ഞീഴൂർ ഞാറക്കാട്ടിൽ രാജീയുടെയും മൂത്ത മകനാണ്‌ ജെറിൻ ജുബി. വളരെ അത്യപൂർവ്വമായി മാത്രം ലഭിയുന്ന ഈ പ്രവേശനത്തിനായി കഴിഞ്ഞ ഏതാനും വർഷങ്ങളായി ജെറിൻ കഠിനാദ്ധ്വാനം ചെയ്യുകയായിരുന്നു. ഇൻഡ്യയിൽ ജനിച്ച് UK യിൽ സ്ഥിര താമസ മാക്കിയ ഇൻഡ്യക്കാരിൽ നിന്നും ആദ്യമായി British Airforce ൽ ജോലി ലഭിക്കുന്ന വ്യക്തി കുടിയാണ് ജെറിൻ ജൂബി

Facebook Comments

Read Previous

സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങള്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ച് കെ.എസ്.എസ്.എസ്

Read Next

കോട്ടയം അതിരൂപതാ ദൈവാലയ ശുശ്രൂഷികളുടെ സംഗമം സംഘടിപ്പിച്ചു