

ചാമക്കാല വെള്ളാപ്പള്ളിമ്യാലിൽ (പാലച്ചുവട്ടിൽ) അബ്രഹാമിന്റെ മകൻ ജോൺ (ജോണി-56) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 26.03.2023 ഞായറാഴ്ച 4 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ് ജോണ്‍സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മാതാവ് ഏലിയാമ്മ. ഭാര്യ സിനി കുളങ്ങരാത്ത് (നിലമ്പൂര്‍). മക്കൾ: അമല ജോണ്‍, ആബേൽ ജോണ്‍.
സഹോദരങ്ങൾ: ലൈസ (Pondichery), സൂസൻ, ജോമോൻ (അൽഫോൻസാ ബേക്കറി, ഏറ്റുമാനൂർ), സുജ (ഇറ്റലി), സജിമോള്‍, ബിനോ (പാലച്ചുവട്ടിൽ ട്രാൻസ്പോർട്ട്), സുനി (UK) – ജോർജ് മുണ്ടയ്ക്കൽ കുടയത്തൂർ, ജോയി രാമച്ചനാട്ട് ചേർപ്പുങ്കൽ, അനിത പൗവ്വത്തേൽ കൈപ്പുഴ, ജോസി അമ്പാട്ടുപറമ്പിൽ നീണ്ടൂർ, സാബു ചെറവാലേൽ കരിങ്കുന്നം (ചെറുപുഷ്പം ടെക്സ്റ്റൈല്‍സ്), ജിൻസി പാറ്റ്യായില്‍ (Saudi), സജേഷ് ചെറവാലേൽ, കരിങ്കുന്നം.
Facebook Comments