Breaking news

മാഞ്ഞൂർ സൗത്ത് പറപ്പള്ളിൽ സാജൻ ഫിലിപ്പ്(53) നിര്യാതനായി

  1. ചാമക്കാലാ ഇടവക ‌ മാഞ്ഞൂർ സൗത്ത്പറപ്പള്ളിൽ ഫിലിപ്പിന്റെ മകൻ സാജൻ ഫിലിപ്പ്(53) നിര്യാതനായി. മാതാവ് ആനിയമ്മ(നീറിക്കാട്‌).ഭാര്യ മിനി(മോനിപ്പള്ളി), മക്കൾ അനുഷ, അലൻ, അലീഷാ.സംസ്‍കാരം പിന്നീട്
Facebook Comments

Read Previous

ക്യാൻബറയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അർജിന്റെ വിയോഗം.

Read Next

കോട്ടയം അതിരൂപതയിലെ മുതിർന്ന വൈദീകരിലൊരാളായ ഫാ. ജേക്കബ്.ചൊള്ളമ്പേൽ നിര്യാതനായി