Breaking news

മ്രാല തെരുവേൽ ഏലി തോമസ്‌ (89) നിര്യതയായി. Live funeral telecasting available

മ്രാല തെരുവേൽ പരേതനായ തോമസിന്റെ ഭാര്യ ഏലി തോമസ്‌ (89) നിര്യതയായി സംസ്കാര ശുശ്രൂഷകള്‍ 10/11/2022 വ്യാഴാഴ്ച രാവിലെ 10 ന് ഭവനത്തിൽ ആരംഭിച്ച് മ്രാല സെന്റ്‌ പീറ്റർ & പോൾസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത പറമ്പഞ്ചേരി അമ്മായികുന്നേല്‍ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, മേരി, കുഞ്ഞ് (ചാക്കോ), സുജ, ബേബി, ഫിലോ, സി. പയസ്ലെറ്റ് (svm -കല്ലിശ്ശേരി), ബിജു (ഹോങ് കോങ്ങ്), മോളി (മസ്കറ്റ്), മരുമക്കൾ: ഫിലിപ്പ് മുകളേൽ (പയ്യാവൂർ), ജോസ് വട്ടുകുളത്തിൽ (ചെറുകര), മേരി മുതുകാട്ടിൽ (കരിംങ്കുന്നം), പരേതനായ ബേബി മുകളേൽ (അറുനുറ്റിമംഗലം), ലിസി മുതുകാട്ട് (പറമ്പഞ്ചേരി), യൂബി കുടുന്തയിൽ (പുന്നത്തുറ), സാജു കോയിത്തറയിൽ (പുന്നത്തുറ).

LIVE LINK:

Facebook Comments

knanayapathram

Read Previous

കുറുപ്പന്തറ മൂലക്കാട്ട് (വെളുത്തേടത്തുപറമ്പില്‍) എം.റ്റി. കുര്യാക്കോസ് (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചൈതന്യ കാര്‍ഷികമേള 2022 പന്തല്‍ കാല്‍നാട്ടുകര്‍മ്മം നടത്തപ്പെട്ടു