Breaking news

മള്ളൂശ്ശേരി തുണ്ടിപ്പറമ്പിൽ E.T. ബാബു (64) നിര്യാതനായി. Live funeral telecasting available

മള്ളൂശ്ശേരി തുണ്ടിപ്പറമ്പിൽ E.T. ബാബു (64) നിര്യാതനായി. സംസ്കാരം 26.08.2022 വെള്ളിയാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കും.
അതിനുശേഷം ഇടയ്ക്കാട്ട് സെന്‍റ് ജോര്‍ജ്ജ് ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍. ഭാര്യ എല്‍സി ബാബു കൈപ്പുഴ കിഴക്കേവട്ടക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബിബിന്‍ ബാബു, ബിജോ ബാബു.
ഭൗതികശരീരം 25/08/22 വ്യാഴാഴ്ച ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

മിഷൻ ലീഗ് ക്‌നാനായ റീജിയണൽ പ്ലാറ്റിനം ജൂബിലി സമാപനം ഹൂസ്റ്റണിൽ

Read Next

UKKCA യുടെ 21 മത് ജൻമദിനം ആഘോഷ ദിനമാക്കുന്നു