

ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവകയിൽ വിശ്വാസ പരിശീലന ഡിപാർട്ട്മെൻറിന്റെ നേതൃത്വത്തിൽ ലാൻകാസ്റ്ററിലേക്ക് നടത്തപ്പെട്ട ബൈബിൾ പഠനയാത്ര നവ്യാനുഭവമായി മാറി. ഡേവിഡ് എന്ന ബൈബിൾ കഥാപാത്രത്തെ ആസ്പദമാക്കി നടത്തപ്പെട്ട ലൈറ്റ് ആൻഡ് സ്റ്റെജ് ഷോയിൽ പഠനസംഘം പങ്കെടുക്കുകയുണ്ടായി. ബൈബിൾ കഥാപാത്രങ്ങളെ ഇതുവഴി കൂടുതൽ പഠിക്കാനും മനസ്സിലാക്കുവാനും കുട്ടികൾക്കും മാതാപിതാക്കൾക്കും കഴിഞ്ഞു. മിനിസ്ട്രി കോർഡിനേറ്റർ റ്റോം കടിയംപളിയിൽ പ്രിൻസിപ്പൽ ജൂബി കിഴക്കേപ്പുറം എന്നിവർ നേതൃത്വം നൽകി
Facebook Comments