Breaking news

യു കെ കെ സി വൈ ൽ ൻ്റെ നേതൃത്വത്തിൽ നടക്കുന്ന “knanite “ജൂലൈ 15 ന്

തേക്കൻസിൻ്റെ മഹാ വിജയത്തിന് ശേഷം യു കെ യിലെ ക്നാനായ യുവ ജനങ്ങളുടെ സംഘടനയായ യു കെ കെ സി വൈ ൽ ൻ്റെ നേതൃത്വത്തിൽ നടക്കുന്ന “knanite “ജൂലൈ 15 ന് നടക്കും. അന്നേ ദിവസം യുവ ജനങ്ങൾക്കായി വിവിധ പരിപാടികൾ അണി യറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് എന്ന്  യു കെ  കെ സി വൈ ൽ ഭാരവാഹികൾ ക്നാനായ പത്രത്തെ അറിയിച്ചു
Facebook Comments

knanayapathram

Read Previous

അരീക്കര കണ്ടത്തിൽ കെ.യു. മാണി (104) നിര്യാതനായി. Live funeral telecasting available

Read Next

അഭിരുചിയ്ക്കനുസരിച്ചുള്ള വിദ്യാഭ്യാസ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജീവിത വിജയം കൈവരിക്കുവാന്‍ പുതുതലമുറയ്ക്ക് കഴിയണം – മന്ത്രി വി.എന്‍ വാസവന്‍