Breaking news

ബാംഗ്ലൂർ കടുതോടിൽ അബ്രഹാം (74) നിര്യാതനായി. Live funeral telecasting available

മടമ്പം/ബാംഗ്ലൂർ: കടുതോടിൽ അബ്രഹാം (74) നിര്യാതനായി. മൃതസംസ്കാരം ബുധനാഴ്ച (15/06/22) ഉച്ചയ്ക്ക് 1 ന് ബാംഗ്ലൂരിൽ സ്വർഗറാണി ഇടവക ദേവാലയത്തിൽ. ഭാര്യ: ജയ അബ്രഹാം കല്ലറ വടുകുന്നപ്പുഴ കുടുംബാംഗം. മക്കൾ: ടോണി.സോണിയാ, മരുമക്കൾ: ഫ്ലെവി വാണിയപുരയിടത്തിൽ മറ്റക്കര, ടെസ്മോൻ മുളവനാൽ രാജപുരം. സഹോദരങ്ങൾ: ജോസ്. മാത്യു. സിസ്റ്റർ അനീറ്റ. സിസ്റ്റർ വിൻസി. മേരിക്കുട്ടി. ഗ്രേസി. സ്റ്റെല്ലാ. ഷൈനി. ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ക്നാനായ പത്രം Youtube ചാനലിലും Facebook പേജിലും തത്സമയം ലഭ്യമാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ഡോ. ജോസ് ചാക്കോ പെരിയപുറത്തിന് ഗവര്‍ണര്‍ സമ്മാനിച്ചു.

Read Next

മയക്ക് മരുന്നും നമ്മുടെ വളരുന്ന യുവതലമുറയും