Breaking news

ഓണംതുരുത്ത് പാറ്റിയാല്‍ ലില്ലി തോമസ് (66) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത്: പാറ്റിയാല്‍ പരേതനായ പി.കെ തോമസിന്റെ ഭാര്യ ലില്ലി തോമസ് (66) നിര്യാതയായി. സംസ്‌കാരം 02.04.2022 ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കിടങ്ങൂര്‍ ഇടയോടില്‍ കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ്ജ്, കുഞ്ഞുമോന്‍, ജോസഫ്, ലിറ്റി. മരുമക്കള്‍: സോളി. സ്മിത, തോമസ്‌.

LIVE LINK:

Facebook Comments

knanayapathram

Read Previous

ഭിന്നശേഷി സംയോജിത ദുരന്ത ലഘൂകരണ ശില്പശാല സംഘടിപ്പിച്ചു

Read Next

ഫ്രണ്ട്സ് ഓഫ് ഉഴവൂർ ഖത്തർ അസോസിയേഷന്‌ നവ നേതൃത്വം..