Breaking news

പുന്നത്തുറ കണിയാംകുന്നേൽ ലിസി ജോസ് (63) ഓർലാണ്ടോയിൽ കാറപകടത്തിൽ നിര്യാതയായി

പുന്നത്തുറ കണിയാംകുന്നേൽ ജോസിന്റെ ഭാര്യ ലിസി ജോസ് (63) ഫ്ലോറിഡയിലെ ഓർലാണ്ടോയിൽ കാറപകടത്തിൽ നിര്യാതയായി. ഇന്ന് രാവിലെ കാറപകടത്തിൽ നിര്യാതയായി . പരേത കുറുപ്പന്തറ കണ്ണച്ചാൻപറമ്പിൽ കുടുംബാംഗമാണ് മക്കൾ :ദേവി &ജോജി മേക്കാട്ടേൽ, അരീക്കര (ഓർലാണ്ടോ, USA) ചിഞ്ചു &ജോബി കടിയംപള്ളിൽ പുന്നത്തുറ (canada )

Facebook Comments

Read Previous

ഉക്രൈനിൽ KCYL രൂപീകരിച്ചു.

Read Next

ബൈബിള്‍ -തിയോളജി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ളോമ സമ്മാനിച്ചു