
കടുത്തുരുത്തി: വെള്ളാശ്ശേരി പടപുരയ്ക്കൽ പരേതനായ പി.എം ഔസേപ്പിന്റെ ഭാര്യ മാർഗ്ഗരറ്റ് (84) നിര്യാതയായി. സംസ്കാരം 19/12/2021 ഞായറാഴ്ച 2:30 pm ന് വസതിയിലെ ശ്രുശുക്ഷകൾക്ക് ശേഷം കടുത്തുരുത്തി സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഫോറോന പള്ളിയിലെ കുടുംബകല്ലറയിൽ. പരേത മാറിക ഇല്ലികാട്ടിൽ കുടുംബാംഗം. മക്കൾ: ഷാജു, ആൻസി, ലിൻസി ഫിലിപ്പ്, ഫെലിക്സ്. മരുമക്കൾ: ശർമിള, ജാസ്മിൻ വില്ല പാലക്കാട്, ജോയി പല്ലാട്ടുമഠം കൂടല്ലൂർ, പരേതനായ ജോണി കണ്ടത്തിൽ നീണ്ടൂർ, ജോസ്ലിൻ പുറത്തേച്ചിറ പുന്നത്തുറ, ജെസ്സി കണ്ണാലയിൽ നീണ്ടൂർ.
LIVE LINK:
Facebook Comments