തിരൂർ : ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന എളമ്പശ്ശേരിൽ കുര്യൻ ( 84 ) നിര്യാതനായി . മൃതസംസ്കാര കർമ്മങ്ങൾ തിങ്കളാഴ്ച (26/07/21) 2.30ന് ഭവനത്തിൽ ആരംഭിക്കുന്നതാണ് . തുടർന്ന് മൃതസംസ്കാരം തിരൂർ അസിസ്സി ദേവാലയത്തിൽ . ഭാര്യ: അന്നമ്മ നാഗനാടിയിൽ കുടുംബാംഗം . മക്കൾ: ഡോ . സിസ്റ്റർ ശാന്തി (കിടങ്ങുർ ലൂർദ്ദ് ഹോസ്പിറ്റൽ), കുര്യൻ (പ്രസിഡന്റ് പയ്യാവൂർ മണ്ഡലം കോൺഗ്രസ്) , ജോർജ് (പാരാമിലിറ്ററി) , മേരി (UK) , ആനിസ് (പരിയാരം മെഡിക്കൽ കോളേജ്) , ജോസ് (ദുബൈ), സ്റ്റീഫൻ (UK) , ഷെജി (UK) , സോണിയ (UK) . മരുമക്കൾ: വിജി പറപ്പള്ളി , ത്രേസ്യമ്മ കപ്പുകാലായിൽ , അലക്സ് (UK) , തോമസ് പേരുകരോട്ട് , ഫിൻസി (ദുബൈ) , റീന (UK) , ബിജു (UK ), ജിലേഷ് (UK ).
Facebook Comments