മുട്ടം: അറയ്ക്കല്‍ എം.സി. സ്റ്റീഫന്‍ (64) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 23.07.2021 വെള്ളിയാഴ്ച 03.00 pm ന് ഭവനത്തില്‍ ആരംഭിച്ച് മുട്ടം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ ആലീസ് മ്രാല പുതുക്കുളം കുടുംബാംഗമാണ്. മക്കള്‍: ഡയാന, ആഗ്നസ്, അല്‍ഫോന്‍സ്. മരുമക്കള്‍: ജോബി മാക്കില്‍ (ചാമക്കാല), ജിനു കൂത്തംപ്ലാക്കല്‍ (മുട്ടം), അമല്‍ വെള്ളാപ്പിള്ളില്‍ (പിറവം).
LIVE LINK:
Facebook Comments