Breaking news

ബാംഗ്ലൂരിൽ കോവിഡ് വാക്സിൻ ക്യാമ്പ് നടത്തി

ബാംഗ്ലൂർ:  രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയ കോവിഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ BGS Global ഹോസ്പിറ്റലുമായി ചേർന്ന് ജൂൺ ആറാം തീയ്യതി ഞായറാഴ്ച രാവിലെ10 മണി മുതൽ വൈകുന്നേരം 6 മണിവരെ കോവിഡ് വാക്സിൻ ക്യാമ്പ് നടത്തി. ക്യാമ്പ് സൈമൺ.C.A. (സൂപ്രണ്ട് ഓഫ് പോലീസ് കർണ്ണാടക ) ഉദ്ഘാടനം ചെയ്തു. സ്വർഗ്ഗറാണി ദേവാലയ വികാരി. ഫാ. ബിബിൻ അഞ്ചെമ്പിൽ ,സ്വർഗ്ഗറാണി സ്കൂൾ & പീ.യൂ. കോളേജ് മാനേജർ സിസ്റ്റർ. ഇമ്മാക്കുലേറ്റ് .S.VM., പ്രിൻസിപ്പൽ .സിസ്റ്റർ റ്റാനിയ.SVM, ഇടവക കോവിഡ് കോർ കമ്മറ്റിയംഗങ്ങൾ, കോവിഡ് കമ്മറ്റിയംഗങ്ങൾ, ഗവേണിംഗ് ബോഡി അംഗങ്ങൾ, ഇടവകയിലെ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർ ,യുവജനങ്ങൾ, എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏകദേശം 220 പതോളം ആളുകൾ വാക്സിൻ സ്വീകരിച്ചു

Facebook Comments

knanayapathram

Read Previous

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ ജൂൺ 11 മുതൽ

Read Next

ചിക്കാഗോ മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ലോക പരിസ്ഥിതി ദിനo ആചരിച്ചു.

Most Popular