Breaking news

താമരക്കാട് സൈലന്റ്നൈറ്റ്‌ മനോജ്‌ മാത്യു (36) നിര്യാതനായി. LIVE TELECASTING AVAILABLE

രാമപുരം : ഇന്ത്യന്‍ നേവിയിലെ പെറ്റി ഓഫീസര്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. അമനകര സൈലന്റ്നൈറ്റ്‌ മാത്യുവിന്റെ മകന്‍ മനോജ്‌ മാത്യു (36) ആണ്‌ മരിച്ചത്. ബുധനാഴ്ച വൈകിട്ട് വിശാഖപട്ടണത്തായിരുന്നു സംഭവം. നേവിയുടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഹൃദ്രോഗത്തിന് നേരത്തെ ചികിത്സ തേടിയിട്ടുണ്ട്. സംസ്കാരം 18.04.2021 ഞായറാഴ്ച വൈകിട്ട് 3.30 ന് താമരക്കാട് സെന്റ്‌ സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ നടക്കും. ഭാര്യ പെരുന്തുരുത്ത് കിഴക്കേയിടത്തില്‍ കുടുംബാംഗം അഞ്ചവാണ്. മകന്‍: മെല്‍വിന്‍.

LIVE LINK

Facebook Comments

Read Previous

ചെറുകിട വരുമാന സംരംഭങ്ങളിലൂടെ സ്വയംപര്യാപ്തതയും ഉപവരുമാനവും സാധ്യമാകും – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗത്തിന് കരുതല്‍ ഒരുക്കുന്ന സംസ്‌ക്കാരം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം – ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു