Breaking news

ചാമക്കാല പുല്ലാനപ്പള്ളിയിൽ മായമ്മ ഷാജി(മേയാമ്മ-56) നിര്യാതയായി. LIVE TELECASTING AVAILABLE

ചാമക്കാല: പുല്ലാനപ്പള്ളിയിൽ ഷാജിയുടെ ഭാര്യ മായമ്മ ഷാജി (മേയാമ്മ-56) നിര്യാതയായി. പരേത ചാമക്കാല ഇടവക എടാട്ട് കുടുംബാഗമാണ്. മക്കൾ ഷൈമ, രേഷ്മ (ഇറ്റലി), ടോം (ഇറ്റലി). മരുമക്കൾ: മാത്യു (ചാമക്കാല), സോബിൻ (ചാമക്കാല). സംസ്കാരം 26.03.2021 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോൺസ് ക്നാനായ കത്തോലിക്ക പള്ളിയില്‍.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

LIVE LINK

Facebook Comments

knanayapathram

Read Previous

മടക്കകുഴി ക്രിയേഷന്‍സ്‌ പുറത്തിറക്കിയ ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്‌തു

Read Next

കല്ലറ വരിക്കമാൻതൊട്ടിയിൽ വി എസ് അബ്രാഹം (78) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE