Breaking news

ഇരവിമംഗലം: വാഴക്കാലായില്‍ വി.സി കോരയുടെ ഭാര്യ അന്നമ്മ കോര (94) നിര്യാതയായി

ഇരവിമംഗലം: വാഴക്കാലായില്‍ പരേതനായ വി.സി കോരയുടെ ഭാര്യ അന്നമ്മ കോര (94) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(03.03.2021) വൈകുന്നേരം 4 മണിക്ക് ഇരവിമംഗലം (കക്കത്തുമല) സെന്റ് മേരീസ് ക്‌നാനായ പളളിയില്‍.മക്കൾ : പരേതനായ ബാബു , പരേതനായ സൈമൺ , മാത്യു , മേരി , ലിസി , സോഫി , ജോസ് മരുമക്കൾ : ജെയിൻ മേനാംകുന്നേൽ , ജോയി തോപ്പിൽ , ബേബി ചെമ്പാനിയേൽ , മേഴ്‌സി പുളിക്കത്തൊട്ടിയിൽ , ബേബി പുളിക്കപ്പറമ്പിൽ , ജോമോൾ തച്ചേരിൽ 

Facebook Comments

knanayapathram

Read Previous

ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഷ്യാനക്ക് നവ നേതൃത്വം

Read Next

ശാസ്ത്രീയ പരിശീലനത്തിലൂടെ തൊഴില്‍ നൈപുണ്യവികസനം സാധ്യമാകും- ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം