Breaking news

റെജി തോമസ് അക്ഷര മിത്ര – അവാർഡ് ജേതാവ്

കേരളത്തിലെ എയിഡഡ് ഹയർ സെക്കന്ററി മേഖലയിലെ ഏറ്റവും വലിയ അദ്ധ്യാപക
സംഘടനയായ എ എച്ച് എസ് റ്റി എ യുടെ 30- മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി അദ്ധ്യാപകർക്കായി കോവിഡ് കാല ലേഖന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥ മാക്കിയ റെജി തോമസ്, കുന്നുപ്പറമ്പിൽ മാഞ്ഞൂർ (രാഷ്ട്രമീമാംസ വിഭാഗം ഒ എൽ എൽ എച്ച് എസ് എസ്ഉ ഴവൂർ) കവിത, കഥ, ലേഖനം, പുസ്തക നിരൂപണം, ഫോട്ടോഗ്രാഫി മത്സരങ്ങളിലായിട്ട് ഇതിനോടകം 75 അവാർഡുകൾ കരസ്ഥമാക്കിയിട്ടുണ്ട് ഏകദേശം 100 ഓളം പ്രസിദ്ധീകരണങ്ങൾ കേരളത്തിലും, വിദേശത്തുമായിട്ട് 600 വേദികളിൽ പ്രെചോ ധനാത്മക പ്രെഭാഷണ ങ്ങൾ നടത്തിയിട്ടുണ്ട്.ഭാര്യ കുറുപ്പന്തറ ചിറയിൽ കുടുംബ അംഗം ബിൻസി (നേഴ്‌സ് മറ്റേണിറ്റി ഹോസ്പിറ്റൽ കുവൈറ്റ് ) മക്കൾ തോംസൺ, ആന്മരിയ, ജോസ് വിൻ. ഫെബ്രുവരി 26- ആം തീയതി വെള്ളിയാഴ്ച കോട്ടയത്ത്‌ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ കേരളത്തിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കയ്യിൽ നിന്നും റെജി തോമസ് പുരസ്‌കാരം ഏറ്റുവാങ്ങും.

Facebook Comments

knanayapathram

Read Previous

ബിർമിംഗ്ഹാം( BKCYL) യു കെ കെ സി വൈ ൽ യൂണിറ്റിന് നവനേതൃത്വം

Read Next

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നിയമ പരിരക്ഷ ഉറപ്പുവരുത്തിയുള്ള വികസന കാഴ്ചപ്പാടുകള്‍ പിന്തുടരണം- മാര്‍ മാത്യൂ മൂലക്കാട്ട്