Breaking news

തനിമയിൽ ഒരുമയിൽ പുതിയ ക്നാനായ പാട്ട് തരംഗമാകുന്നു

നീണ്ടൂർ ഇടവകാംഗങ്ങളും ഇപ്പോൾ ന്യൂയോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്നവരുമായ, മാർഗരറ്റ് ജോസഫ് ചെമ്മാച്ചേരിൽ എഴുതി, തോമസ് ലൂക്കോസ് തോട്ടത്തിൽ സംഗീത സംവിധാനം ചെയ്‌തു, പിന്നണി ഗായകൻ സാംസൺ പാടിയിരിക്കുന്ന, തനിമയിൽ ഒരുമയിൽ എന്ന മനോഹരമായ ഒരു പുതിയ ക്നാനായ ഗാനം, ക്നാനായ തനിമയും പാരംബര്യവും നെഞ്ചിലേറ്റി നടക്കുന്ന എല്ലാ ക്നാനയമാക്കൾക്കും വേണ്ടി സമർപ്പിക്കുന്നു. ഈ സംഭരംഭത്തിനു മുൻപിലും പിന്പിലും പ്രവർത്തിച്ച എല്ലാവരോടും ഹൃദയപൂർവം നന്ദി പറയുകയും ചെയ്യുന്നു.തനിമയിൽ ഒരുമയിൽ പുതിയ ക്നാനായ പാട്ട് താഴെ കാണാവുന്നതാണ്

Facebook Comments

knanayapathram

Read Previous

UKKCA സംഘടിപ്പിക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണത്തിന് ഇനി 30 ദിവസങ്ങൾ മാത്രം

Read Next

KKCA 2021 – KKCL കുട്ടികള്‍ക്കായിട്ടുള്ള ഏകദിന ഓണ്‍ലൈന്‍ സെമിനാര്‍ SPROUTS 2021