Breaking news

ഞീഴൂർ മരങ്ങോലി തോട്ടുവേലിൽ മറിയാമ്മ കുരുവിള (89) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ മരങ്ങോലി തോട്ടുവേലിൽ പരേതനായ കുരുവിളയുടെ ഭാര്യ മറിയാമ്മ കുരുവിള (89) നിര്യാതയായി. സംസ്കാരം ഇന്ന് 11/02/2021 ഉച്ചകഴിഞ്ഞു 03:30 ന് ഞീഴൂർ ഉണ്ണിമിശിഹ പള്ളിയിൽ. ഉഴവൂർ പാറപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: പരേതനായ അബ്രഹാം, പെണ്ണമ്മ തോമസ്, സിസ്റ്റർ മോളി (ക്ലൂണി കോൺവെൻ്റ്), സൈമൺ. മരുമക്കൾ: മോളി അബ്രഹാം പാറപ്പാരമ്പിൽ ഇരവിമംഗലം,
തോമസ് ഓടുത്തോകിയിൽ മോനിപ്പള്ളി, സോമിനി പാലച്ചുവട്ടിൽ പുഴിക്കോൽ.

Facebook Comments

knanayapathram

Read Previous

ചൈതന്യ പപ്പീസ് വേള്‍ഡ് ശ്വാന പ്രദര്‍ശന കേന്ദ്രം ഉദ്ഘാടനം ചെയ്തു

Read Next

മള്ളൂശ്ശേരി പാറയ്ക്കൽപുത്തൻവീട്ടിൽ ജെസ്സി ഷാജി(52) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE

Most Popular