Breaking news

യു കെ കെ സി വൈ എൽന് നവ നേതൃത്വം

യു കെയിലെ ക്നാനായ യുവ ജനങ്ങളുടെ അഭിമാനമായ യു കെ കെ സി വൈ എൽ ന്റെ നവ നേതൃത്വത്തെ തിരഞ്ഞെടുത്തു .ഇന്ന് (06-02-21) ൽ Zoom conference ആയി നടത്തപ്പെട്ട വാർഷിക സമ്മേളനത്തിൽ വച്ചാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മറ്റിയെ തിരഞ്ഞെടുത്തത്. യുകെയിലെ കെ സി വൈ എൽ യൂണിറ്റ് തല ഭാരവാഹികൾ ചേരുന്ന ദേശീയ പ്രതിനിധികൾ ചേർന്ന് ആണ് അവരുടെ നാഷണൽ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത് . UKKCYL ചാപ്ലയിൻ ഫാ സജി മലയിൽ പുത്തൻപുരയിൽ ഡയറക്ടർമാരായ സിൻറോ വെട്ടുകല്ലേൽ, ജോമോൾ സന്തോഷ് , പ്രസിഡന്റ് ടെനിൻ കടുതോട്ടിലിന്റെ നേതൃത്ത്വത്തിലുള്ള നിലവിലെ കമ്മറ്റിയും വാർഷിക സമ്മേളനത്തിന് നേതൃത്വം നൽകി . UKKCYL ന്റെ പുതിയ നേതൃത്വത്തിന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ .താഴെ പറയുന്നവരാണ് യു കെ കെ സി വൈ എൽന്റെ പുതിയ ഭാരവാഗികൾ

President. Tom Joseph Vanchinthanam (Leicester)

Vice president. Sheethal Shaji Maliyeckal(Nottingham)

Secretary. Sneha Benni Mavelil(Birmingham)

Joint Secretary Alan Joseph Vengacheril(Leeds)

Treasurer. Ashin Anil Nellamattam(Leicester)

Facebook Comments

knanayapathram

Read Previous

മാന്നാനം: ഇടമ്പാടത്ത് ജയിംസ് ജോസഫ് (ചാക്കോച്ചൻ -63) നിര്യാതനായി

Read Next

ലോകമെമ്പാടുമുള്ള ക്നാനായകാർ ക്നായിതോമായുടെ ഓർമ്മകൾക്ക് മുൻപിൽ കൈകൂപ്പുന്ന ചരിത്ര മുഹൂർത്തത്തിന് ഇനി 40 ദിനങ്ങൾ മാത്രം.