കണ്ണങ്കര ആറ്റുമ്മേൽ ഏലിയാമ്മ ചാക്കോ (82) നിര്യാതയായി സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞു 4 മണിക്ക് കണ്ണങ്കര സെന്റ് സേവിയേഴ്‌സ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. പരേത കൈപ്പുഴ പുളിയംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ടോമി , മിനി , ത്രേസ്സ്യാമ്മ , സി ജ്യോതിസ് ഫ്രാൻസിസ് (ASMI) , സി സലോമി ചാക്കോ . സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ സംപ്രേഷണം ക്നാനായ പത്രത്തിൽ ഉണ്ടായിരിക്കുന്നതാണ് https://youtu.be/J-iy5p1hlKs
Facebook Comments