കുറുപ്പന്തറ: ആക്കാംപറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (64) നിര്യാതയായി. സംസ്കാരം 13.10.2020 ചൊവാഴ്ച 02.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍.പരേത നീണ്ടുർ കിഴക്കേമാപ്പിളത്തുണ്ടത്തില്‍ കുടുംബാംഗമാണ്.
മക്കള്‍: ഷോമോൻ, ഷൈമോൾ, ഷിബു, ഷിജു. മരുമക്കള്‍: ജോബി ജോസഫ് നെടുമറ്റത്തിൽ (കിടങ്ങൂർ, (Kseb മരങ്ങാട്ടുപള്ളി)), സിമി ഷോമോൻവട്ടുകുളത്തിൽ (ശാസ്താങ്കല്‍), മിനു മൈക്കിൾ മൈലാടുംപാറ (കൈപ്പുഴ).
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും
YOUTUBE:
FACEBOOK: