

കുറുമുള്ളൂർ: മടപ്പള്ളിക്കുന്നേൽ (കുറ്റിവളച്ചേൽ) പരേതനായ തോമസിന്റെ ഭാര്യ ഏലി തോമസ് (84) നിര്യാതയായി. മൃതസംസ്കാരം 25.06.2020 വ്യാഴാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് കുറുമുള്ളൂർ സെന്‍റ് റ്റിഫൻസ്ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത പേരൂര്‍ മണ്ഡപത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, ജോസ്, പരേതനായ ലൂക്കാ, കുഞ്ഞുമോള്‍, ബാബു. മരുമക്കള്‍: ലില്ലിക്കുട്ടി ചേര്‍പ്പുങ്കല്‍, ബിബി കുറുമുള്ളൂർ,ചേച്ചമ്മ എച്ചോം വയനാട്, ജയ്മോന്‍ കിടങ്ങുര്‍, ബിന്‍സി മംഗലഡാം.
മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.
Facebook Comments