ബെൽജിയം ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെ വാർഷികം വർണ്ണാഭമായി
ബെൽജിയം ക്നാനായ കാത്താലിക് കുടിയേറ്റം കൂട്ടായ്മയുടെ പോഷകസംഘടന യായ,ബെൽജിയം ക്നാനായ കതലിക് കോൺഗ്രസ് ന്റെ വാർഷികം ഒക്ടോബർ 5-ആം തിയതി ലുവൻ പള്ളിയിൽ വച്ച് നടത്തപെട്ടു, പ്രസിഡന്റ Tijomon joy,ആദ്യക്ഷത വഹിച്ചു കുടിയേറ്റം ചാപ്ലൈൻ fr,Tesvin വാർഷികം ഉത്ഘാടനം ചെയ്തു. Fr.ബിബിൻ കണ്ടോത് മുഗ്യ പ്രഭാഷണം നടത്തി. കുടിയേറ്റം
Read More