നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ് യുകെയിലെ നോർവിച്ചിൽ നിര്യാതയായി.
യുകെയിലെ നോർവിച്ചിൽ കോട്ടയം നീണ്ടൂർ മണ്ണാർക്കാട്ടിൽ മേരിക്കുട്ടി ജെയിംസ് (60) നിര്യാതയായി . 2004 ൽ യുകെയിലെത്തിയതാണ് മേരിക്കുട്ടിയും കുടുംബവും. തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക്ക് മിഷൻ അംഗമായിരുന്ന മേരിക്കുട്ടി ക്നാനായ കൂടാര യോഗങ്ങളിലും സജീവമായിരുന്നു. നോർവിച്ച് അസ്സോസ്സിയേഷൻ ഫോർ മലയാളീസ് (NAM) സ്ഥാപക നേതാക്കളിലൊരായിരുന്ന മേരിക്കുട്ടി
Read More