1. Home
  2. Breaking News

Category: Latest News

ക്നാനായ യുവാക്കളുടെ “മൗനം” എന്ന മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ക്നാനായ യുവാക്കളുടെ “മൗനം” എന്ന മ്യൂസിക്കൽ ആൽബം സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ക്നാനായക്കാർക്ക് അഭിമാനിക്കാൻ പുതിയ ഒരു മ്യൂസിക്കൽ ആൽബം കൂടി… കോട്ടയം, ഉഴവൂർ സ്വദേശി ജസ്റ്റിൻ ജോൺ കണ്ടത്തിൽ ഒരുക്കിയ EMOTIONAL MUSICAL ALBUM ആണ് ഇപ്പോൾ തരങ്കമായിക്കൊണ്ടിരിക്കുന്നത്. കാലത്തിനതീതമായി പെയ്യുന്ന അമ്മയെന്ന മൗന കാവ്യം….ആണ് ഇതിവ്രത്തം. ഉഴവൂർ റിട്ടയേർഡ് ആദ്യാപിക ബീന സിറിയക്ക് മൂലക്കാട്ട് അമ്മയായപ്പോൾ ജോഷ്വാ ജയിംസ്

Read More
നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

നീറ്റ് പരീക്ഷയില്‍ സെബിന്‍ ജോര്‍ജിന് 96ാം റാങ്ക്

കോട്ടയം അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ & ട്രെയിനിംഗിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ക്‌നാനായ സ്റ്റാര്‍സ്‌ പദ്ധതിയുടെ ഏഴാം ബാച്ച്‌ അംഗമായ സെബിന്‍ ജോര്‍ജ്ജ്‌ മംഗളാംകുന്നേലിന്‌ നീറ്റ്‌ പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം. അഖിലേന്ത്യാതലത്തില്‍ നടന്ന മെഡിക്കല്‍ എന്‍ട്രന്‍സ്‌ പരീക്ഷയില്‍ 720 ല്‍ 700 മാര്‍ക്കോടെ 96-ാം റാങ്ക്‌

Read More
ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

ന്യൂ ജേഴ്സിയിൽ മിഷൻ ലീഗ് ആരംഭിച്ചു

സിജോയ് പറപ്പള്ളിൽ ന്യൂ ജേഴ്സി‌: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ബെറ്റ്സി കിഴക്കേപ്പുറം (പ്രസിഡന്റ്), ലിവോൺ മാന്തുരുത്തിൽ (വൈസ് പ്രസിഡന്റ്), ജെസ്‌വിൻ കളപുറകുന്നംപുറം   (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. ടോം നെടുംചേരിൽ, നീതു മുതലിപിടിയിൽ എന്നിവർ കോർഡിനേറ്റർമാരായി പ്രവർത്തിക്കും.

Read More
ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

ചൈതന്യയില്‍ അലങ്കാര മത്സ്യ പ്രദര്‍ശന കേന്ദ്രം ആരംഭിച്ചു

കോട്ടയം: മഴവില്ലിന്റെ വര്‍ണ്ണ ശോഭയോടെ വലുതും ചെറുതുമായ അലങ്കാര മത്സ്യങ്ങള്‍ വെള്ളത്തില്‍ നീന്തി തുടിക്കുന്ന ദൃശ്യം കാഴ്ച്ചക്കാരുടെ കണ്ണുകള്‍ക്ക് അവര്‍ണ്ണനീയമായ നയനാനുഭൂതിയാണ് സമ്മാനിക്കുന്നത്. വിവിധ ആകൃതിയിലും നിറത്തിലുമുള്ള അലങ്കാര മത്സ്യങ്ങളുടെ വിപുലമായ ശേഖരവുമായി സന്ദര്‍ശകര്‍ക്ക്് ഈ ദൃശ്യാനുഭവം ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍

Read More
ഡബ്ല്യുഎഫ്ജിക്ക് മലയാളി വൈസ് ചെയർമാൻ. ദക്ഷിണേന്ത്യയിൽ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളായി കോട്ടയം സ്വദേശി ജോമോൻ മാത്യു

ഡബ്ല്യുഎഫ്ജിക്ക് മലയാളി വൈസ് ചെയർമാൻ. ദക്ഷിണേന്ത്യയിൽ നിന്ന് ഈ സ്ഥാനത്തെത്തുന്ന ആദ്യ ആളായി കോട്ടയം സ്വദേശി ജോമോൻ മാത്യു

അനിൽ മറ്റത്തികുന്നേൽ ടൊറന്റോ: വടക്കെ അമേരിക്കയിലെ ഏറ്റവും വലിയ ധനവിനിയോഗ സ്ഥാപനമായ വേൾഡ്  ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ [WFG] വൈസ് ചെയർമാനായി  മലയാളിയായ ജോമോൻ മാത്യു നിയമിതനായി. ഈ സ്ഥാനത്തെത്തുന്ന ആദ്യ ദക്ഷിണേന്ത്യക്കാരൻ കൂടിയാണ് ഇപ്പോള് കാനഡയില് സ്ഥിരതാമസക്കാരനായ ജോമോന് മാത്യു. ലോകത്തിലെ ഏറ്റവും സ്ഥിരതയും വളര്ച്ചയുമുള്ള കമ്പനികളില് ഒന്നായി

Read More
കുറുപ്പന്തറ ആക്കാംപറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (64) LIVE TELECASTING AVAILABLE

കുറുപ്പന്തറ ആക്കാംപറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (64) LIVE TELECASTING AVAILABLE

കുറുപ്പന്തറ: ആക്കാംപറമ്പില്‍ ഫിലിപ്പിന്റെ ഭാര്യ തങ്കമ്മ ഫിലിപ്പ് (64) നിര്യാതയായി. സംസ്കാരം 13.10.2020 ചൊവാഴ്ച  02.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം  കുറുപ്പന്തറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍.പരേത നീണ്ടുർ കിഴക്കേമാപ്പിളത്തുണ്ടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഷോമോൻ, ഷൈമോൾ, ഷിബു, ഷിജു. മരുമക്കള്‍: ജോബി ജോസഫ് നെടുമറ്റത്തിൽ

Read More
വാഴക്കുളം പാറച്ചാലിൽ റോയിയുടെ ഭാര്യാ മാതാവ് അച്ചാമ്മ ചാക്കോ (83) നിര്യാതയായി LIVE TELECASTING AVAILABLE

വാഴക്കുളം പാറച്ചാലിൽ റോയിയുടെ ഭാര്യാ മാതാവ് അച്ചാമ്മ ചാക്കോ (83) നിര്യാതയായി LIVE TELECASTING AVAILABLE

വാഴക്കുളം പാറച്ചാലിൽ റോയിയുടെ ഭാര്യാ മാതാവ് അച്ചാമ്മ ചാക്കോ (83, ഇരവിമംഗലം പനംങ്കാലായിൽ (ഇടംപാടം) പരേതനായ ചാക്കോയുടെ ഭാര്യ ) നിര്യാതയായി സംസ്ക്കാരം ഇന്ന് (11/10/2020) ഉച്ചകഴിഞ്ഞു 2 മണിക്ക് വാഴക്കുളം സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ . മകൾ: റെജി, മരുമകൻ: റോയി. സംസ്‌ക്കാര ശ്രുശ്രൂഷകളുടെ തത്സമയ

Read More
കണ്ണങ്കര കൊല്ലാട്ട് അബ്രാഹം കെ.റ്റി. (67) നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര കൊല്ലാട്ട് അബ്രാഹം കെ.റ്റി. (67) നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര: കൊല്ലാട്ട് അബ്രാഹം കെ.റ്റി. (67) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 11.10.2020 ഞായറാഴ്ച 11.00 am ന് കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: മോളി അബ്രാഹം. മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും. തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ

Read More
ബിജു ജോസഫ് പാഴുപറമ്പിൽ എൽ ജി ഇലക്ട്രോണിക്സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക നടത്തിയ ഇ സർവീസ് സ്കിൽ ഒളിമ്പിയാർഡിൽ മാസ്റ്റർ

ബിജു ജോസഫ് പാഴുപറമ്പിൽ എൽ ജി ഇലക്ട്രോണിക്സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക നടത്തിയ ഇ സർവീസ് സ്കിൽ ഒളിമ്പിയാർഡിൽ മാസ്റ്റർ

Sibi Moolayil പാച്ചിറ ഇടവകാംഗവും ഒമാനിൽ എൽ ജി എയർ കണ്ടിഷൻ വിഭാഗത്തിന്റെ സർവീസ് മാനേജരുമായ പാഴുപറമ്പിൽ ബിജു ജോസഫിനാണ് എൽ ജി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മൊത്തമായി നടത്തിയ ഇ സർവീസ് ഒളിംപ്യഡിൽ മാസ്റ്റർ പദവി ലഭിച്ചത്.പാച്ചിറ ക്നാനായ കത്തോലിക്കാ ഇടവാഗംഗമായ ബിജു കഴിഞ്ഞ 18 വര്‍ഷമായി

Read More
റെജി  തോമസിന്  ദേശ പെരുമ  പുരസ്‌കാരം

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം വിദ്യഭ്യാസ, സാംസ്‌കാരിക സർഗ്ഗ മേഖലകളിലെ കാൽ നൂറ്റാണ്ടു കാലത്തെ പ്രശസ്ഥ സേവനങ്ങളുടെയും ലോക്‌ഡോൺ കാലത്തെ ആവിഷ്‌കാരങ്ങളുടെയും അംഗീകാരം ആയി വായന പൂർണ്ണിമ ഏർപ്പെടുത്തിയ ദേശ പെരുമ പുരസ്‌കാരത്തിനു റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ, ഹയർ സെക്കന്ററി അദ്ധ്യാപകൻ ഒ. എൽ എൽ.

Read More