അനൂപിന് ക്രിസ്മസ് സമ്മാനമായി ഓട്ടോറിക്ഷ
കണ്ണൂർ: വെളിയനാട് ഇടവകാംഗമായ ശ്രീ അനൂപ് തെക്കേക്കുറ്റിനു ഈ ക്രിസ്മസ് കാലയളവ് തന്റെ സ്വപ്ന സാക്ഷാത്കാരത്തിന്റെ സമയം കൂടിയാണ്. വരുമാന മാർഗ്ഗത്തിന് ആയി ഒരു ഓട്ടോറിക്ഷ വേണമെന്നുള്ള ആ സ്വപ്നം അനൂപിന് പൂവണിയുകയാണ്. അമേരിക്കയിലെ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയം മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുമായി
Read More