കല്ലറ മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. LIVE TELECASTING AVAILABLE
കല്ലറ: മൂത്തപ്പള്ളില്‍ (തൊട്ടിപ്പറമ്പില്‍) ഏലിയാമ്മ മത്തായി (80) നിര്യാതയായി. സംസ്കാരം 21/11/2020 ശനിയാഴ്ച 3 pm ന് കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍. പരേത കൂടല്ലൂര്‍ ചേത്തലില്‍ കുടുംബാംഗമാണ്. മക്കള്‍: ഷേര്‍ളി ഫിലിപ്പ്, ആന്‍സി പോള്‍, സി. സുനി, മിനി എബ്രാഹം, പരേതയായ സീന
Read More