കുറുമുള്ളൂർപള്ളിയുടെ ”ചിന്ത് ” പുറത്തിറങ്ങി.
കോട്ടയം അതിരൂപതയിലെ അറിയപ്പെടുന്ന കുറു മുള്ളൂർ സെൻ്റ് സ്റ്റീഫൻസ് ക്നാനായ ദൈവാലയത്തിൻ്റെ ചരിത്രവും അതിലെ ദൈവീക ഇടപെടലും ഗാന രൂപത്തിൽ പുറത്തിറങ്ങി.കുറു മുള്ളൂർ ഇടവക്കാരനും യു കെയിലെ സ്ഥിരതാമസക്കാരനുമായ ശ്രീ.ബിനോദ് വല്ലീശ്ശേരിക്കെട്ടിൽ എഴുതി തിട്ടപ്പെടുത്തിയതാണ് ഇതിലെ വരികൾ.കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ അഭി.മാർ മാത്യു മൂലക്കാട്ട് പിതാവ് പ്രാധാനതിരുനാൾ ദിനമായ
Read More