1. Home
  2. Breaking News

Category: Breaking News

ഓണംതുരുത്ത് പതീപ്പറമ്പില്‍ ലൈലാമ്മ പി ജെ (ലൈസാ ടോമി – 64) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത് പതീപ്പറമ്പില്‍ ലൈലാമ്മ പി ജെ (ലൈസാ ടോമി – 64) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഓണംതുരുത്ത് പതീപ്പറമ്പില്‍ ടോമി ജോസഫിന്‍റെ ഭാര്യ ലൈലാമ്മ പി ജെ (ലൈസാ ടോമി - 64) നിര്യാതയായി. സംസ്കാരം 20.04.2026 തിങ്കളാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുമുള്ളൂർ സെന്റ്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കല്ലറ പട്ടറകാലായില്‍ കുടുംബാംഗമാണ്. മക്കള്‍: നിമ്മിമോള്‍ ടോമി,

Read More
UKKCA Birmingham യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ശനിയാഴ്ച (18.04.26) രാവിലെ 11 മണി മുതൽ

UKKCA Birmingham യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ശനിയാഴ്ച (18.04.26) രാവിലെ 11 മണി മുതൽ

സ്വന്തം ലേഖകൻ UKKCA യുടെ ഏറ്റവും വലിയ യൂണിറ്റുകളിൽ ഒന്നായ Birmingham യൂണിറ്റിന്റെ ഈസ്റ്റർ ആഘോഷങ്ങൾ ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 11 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിക്കും.വിശുദ്ധ കുർബാനയ്ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട UKKCA Central Committee ക്ക് ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന്

Read More
UKKCA യുടെ മുൻ കാല കമ്മറ്റികളിൽ ട്രഷററും, നിലവിലെ കമ്മറ്റിയിൽ UKKCA PRO യും ആയ ശ്രീ. മാത്യൂ പുളിക്കതൊട്ടിയിലിൻ്റെ പ്രിയ മാതാവ് ആലീസ് ചാക്കോ(79) നിര്യാതയായി. Live Telecasting Available

UKKCA യുടെ മുൻ കാല കമ്മറ്റികളിൽ ട്രഷററും, നിലവിലെ കമ്മറ്റിയിൽ UKKCA PRO യും ആയ ശ്രീ. മാത്യൂ പുളിക്കതൊട്ടിയിലിൻ്റെ പ്രിയ മാതാവ് ആലീസ് ചാക്കോ(79) നിര്യാതയായി. Live Telecasting Available

UKKCA യുടെ മുൻ കാല കമ്മറ്റികളിൽ ട്രഷററും, അഡ്വൈസറും നിലവിലെ കമ്മറ്റിയിൽ UKKCA PRO യും ആയ ശ്രീ. മാത്യൂ പുളിക്കതൊട്ടിയിലിൻ്റെ പ്രിയ മാതാവ് ആലീസ് ചാക്കോ(79) നിര്യാതയായി. ഭർത്താവ് : PM ചാക്കോ പുളിക്കത്തൊട്ടിയിൽ(റിട്ട. അധ്യാപകൻ). പരേത  പയ്യാവൂർ ഇടവക മുട്ടാട്ടുമലയിൽ കുടുംബാംഗമാണ്.  മക്കൾ: മാത്യു ജേക്കബ്ബ്

Read More
സാനിയ ജോസ് മാനുങ്കൽ മിസ് ക്‌നാ ഓഷ്യാന ആയി തെരഞ്ഞെടുക്കപ്പെട്ടു

സാനിയ ജോസ് മാനുങ്കൽ മിസ് ക്‌നാ ഓഷ്യാന ആയി തെരഞ്ഞെടുക്കപ്പെട്ടു

സാനിയ ജോസ് മാനുങ്കൽ മിസ് ക്‌നാ ഓഷ്യാന ആയി തെരഞ്ഞെടുക്കപ്പെട്ടു പെർത്ത് ഇൻഫൻ്റ് ജീസസ് ക്നാനായ കാത്തലിക് മിഷൻ അംഗമാണ് . നാട്ടിൽ കരിങ്കുന്നം ഇടവകാംഗമാണ് . ബിനോ &റ്റിസ ദമ്പതികളുടെ മകളാണ് .

Read More
തനിമ നമ്മുടെ അവകാശം-മാർ ജോസഫ് പണ്ടാരശ്ശേരിൽ

തനിമ നമ്മുടെ അവകാശം-മാർ ജോസഫ് പണ്ടാരശ്ശേരിൽ

സിഡ്നി: നമ്മുടെ തനിമ നമ്മുടെ അവകാശമാണെന്നും അത് സംരക്ഷിക്കാനുള്ള പോരാട്ടം സമാധാനപരവും ദൃഢവുമായിരിക്കണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പറഞ്ഞു. ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് ഓഷ്യാന കൺവൻഷൻ (പൈതൃകം 2026) സിഡ്നിയിലെ ഹോട്ടൽ വില്ല്യം ഇംഗ്ലീസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്. 2026 മാർച്ച്

Read More
UKKCA 2026 കൺവൻഷൻ ടിക്കറ്റ് വിതരണോത്ഘാടനത്തിന് വേദിയായി ഇപ്സ്വിച്ച് യൂണിറ്റ്

UKKCA 2026 കൺവൻഷൻ ടിക്കറ്റ് വിതരണോത്ഘാടനത്തിന് വേദിയായി ഇപ്സ്വിച്ച് യൂണിറ്റ്

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ഓർവെൽ നദിക്കരയിലെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട, ശാലീന സുന്ദരമായ ഇപ്‌സ്വിച്ച് ഇംഗ്ലണ്ടിലെ ഏറ്റവും ചരിത്ര പ്രാധാന്യമേറിയ തുറമുഖ പട്ടണങ്ങളിലൊന്നാണ്. ഒഴുകുന്ന ഭക്ഷണശാലകൾ വ്യത്യസ്‌തതയേകുന്ന ഇപ്‌സ്വിച്ചിലെ UKKCA യൂണിറ്റിൻ്റെ ഈസ്റ്റർ ആഘോഷങ്ങൾ ഏറ്റവും മികച്ചതാക്കാൻ യൂണിറ്റ് ഭാരവാഹികൾ മുഖ്യാതിഥിയായി ക്ഷണിച്ചത് UKKCA യുടെ അമരക്കാരൻ

Read More
അരീക്കര കൊണ്ടാടംപടവിൽ ജിബി  മേരി തോമസ് (40) നിര്യാതയായി.‌

അരീക്കര കൊണ്ടാടംപടവിൽ ജിബി മേരി തോമസ് (40) നിര്യാതയായി.‌

അരീക്കര: കൊണ്ടാടംപടവിൽ പരേതനായ കെ.സി തോമസിന്റെ മകൾ ജിബി മേരി തോമസ് (40) നിര്യാതയായി.‌സംസ്‌കാരം ബുധനാഴ്ച (15.04.2026) ഉച്ചകഴിഞ്ഞ് 3.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Read More
ജോർജ് തുരുത്തിയിൽ മിസ്റ്റർ ക്നാ ഓഷ്യാനാ ആയി തെരഞ്ഞെടുക്കപ്പെട്ടു

ജോർജ് തുരുത്തിയിൽ മിസ്റ്റർ ക്നാ ഓഷ്യാനാ ആയി തെരഞ്ഞെടുക്കപ്പെട്ടു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഈ മാസം 10, 11, 12 തീയതികളിലായി നടന്ന KCCO - ഓഷ്യാന ക്നാനായ കൺവെൻഷൻ " പൈതൃകം 2026" ൽ ബ്രിസ്‌ബേണിൽ നിന്നുള്ള ജോർജ് തുരുത്തിയിൽ മിസ്റ്റർ ക്നാ ആയി തെരഞ്ഞെടുക്കപ്പെട്ടു. ന്യു സീലാൻഡ് ഉൾപ്പെടെ ഓഷ്യാനിയിലെ ഏഴ് നഗരങ്ങളിൽ നിന്നുമുള്ള 13 യുവതി

Read More
കിടങ്ങൂർ സൗത്ത് കുരീക്കാട്ടിൽ കെ.യു.തോമസ് (64 – Rtd. Asst.Manager National Insurance Company Pala) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ സൗത്ത് കുരീക്കാട്ടിൽ കെ.യു.തോമസ് (64 – Rtd. Asst.Manager National Insurance Company Pala) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ സൗത്ത് കുരീക്കാട്ടിൽ കെ.യു.തോമസ് (64 - Rtd. Asst.Manager National Insurance Company Pala) നിര്യാതനായി. സംസ്കാരം 14.04.2026 ചൊവ്വാഴ്ച 4.30 pm ന് ഭവനത്തിൽ ആരംഭിച്ച് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയിൽ. ഭൗതികശരീരം 14.04.2026 ചൊവ്വാഴ്‌ച രാവിലെ 8.00 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

Read More
പൂഴിക്കോൽ മണലേൽ എം.റ്റി. കുര്യൻ (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോൽ മണലേൽ എം.റ്റി. കുര്യൻ (85) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

പൂഴിക്കോൽ മണലേൽ എം.റ്റി. കുര്യൻ (85) നിര്യാതനായി. സംസ്കാരം 14.04.2026 ചൊവ്വാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൂഴിക്കോൽ സെന്റ് ലൂക്ക്സ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ അന്നമ്മ കുര്യൻ കുറുമുള്ളൂർ കാട്ടാത്ത് കുടുംബാംഗമാണ്. മക്കൾ: ജോഷി, ജെസ്സി, ജോജോ, ജെന്നി, ജയ്സൺ, മഞ്ചു. മരുമക്കൾ:

Read More