1. Home
  2. Breaking News

Category: Breaking News

MKCWF മദേഴ്സ് ഡേ പ്രോഗ്രാം മാർച്ച് 14ന് മാഞ്ചസ്റ്ററിൽ  നടത്തപ്പെട്ടു

MKCWF മദേഴ്സ് ഡേ പ്രോഗ്രാം മാർച്ച് 14ന് മാഞ്ചസ്റ്ററിൽ നടത്തപ്പെട്ടു

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് വിമൺസ് ഫോറം (MKCWF) നേതൃത്വത്തിൽ മദേഴ്സ് ഡേ അത്യന്തം ഭംഗിയായി ആഘോഷിച്ചു. മാഞ്ചസ്റ്ററിലെ വിഥിൻഷോയിൽ സംഘടിപ്പിച്ച ഈ പരിപാടി, മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ (MKCA)യുടെ പോഷക സംഘടനയായ MKCWFയുടെ നേതൃത്വത്തിലാണ് നടത്തിയത്. അമ്മമാരെ അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ ഈ

Read More
നീറിക്കാട് തെക്കേത്തറയിൽ റ്റി.ജെ. ഫിലിപ്പ് (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് തെക്കേത്തറയിൽ റ്റി.ജെ. ഫിലിപ്പ് (75) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

നീറിക്കാട് തെക്കേത്തറയിൽ റ്റി.ജെ. ഫിലിപ്പ് (75) നിര്യാതനായി. സംസ്കാരം 18.03.2026 ബുധനാഴ്ച 4.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീറിക്കാട് ലൂർദ്മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ എൽസി കൂടല്ലൂർ ചേത്തലിൽ കുടുംബാംഗമാണ്. മക്കൾ: പ്രിൻസി, പ്രജീഷ്, പ്രിയ. മരുമക്കൾ: ജോബി ജോസ് എടാട്ട് (പുന്നത്തുറ), റൂണി

Read More
ഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ വനിതാദിനം ആഘോഷിച്ചു

ഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ വനിതാദിനം ആഘോഷിച്ചു

ഡല്‍ഹി: ഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിച്ചു. ഡല്‍ഹി കാനാനയ കത്തോലിക്ക മിഷന്‍ ചാപ്ലെയിനും എം.എസ്.പി ഡയറക്ടറുമായ ഫാ. സുനില്‍ പാറക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡല്‍ഹി ക്നാനായ വിമണ്‍സ് അസോസിയേഷന്‍ ചാപ്ലെയിന്‍ ഫാ. ബൈജു അച്ചിറത്തലക്കല്‍, പ്രസിഡന്റ് അജിമോള്‍ ജില്‍സ്, DKCM പ്രസിഡന്റ് റെജിമോന്‍

Read More
കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ യുവജന ധ്യാനം

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ യുവജന ധ്യാനം

കോട്ടയം: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്ക് വേണ്ടി പ്രത്യേക ധ്യാനസംഗമം സംഘടിപ്പിക്കുന്നു. ”യുവാവേ, നിന്റെ മാര്‍ഗം എങ്ങനെ നിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനങ്ങളെ അനുസരിച്ചുകൊണ്ട്” (സങ്കീര്‍ത്തനങ്ങള്‍ 119:9) എന്ന ബൈബിള്‍ വചനത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ധ്യാനം 2026 മാർച്ച് മാസം 29 മുതൽ ഏപ്രിൽ മാസം 1

Read More
ഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി

ഹൂസ്റ്റൺ ക്നാനായ ഇടവക അരുണാചലിൽ നാല് പള്ളികളും ഒരു സ്കൂളും നിർമ്മിച്ചു നൽകി

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കാത്തലിക് ഫൊറോനാ ഇടവകയുടെയും, ഈ ഇടകാംഗങ്ങളായ വിവിധ കുടുംബങ്ങളുടെയും നേതൃത്വത്തിൽ അരുണാചൽ പ്രദേശിലെ മിയാവു രൂപതയിൽ നാല് ദൈവാലയങ്ങളും ഒരു വിദ്യാലയവും നിർമ്മിച്ചു നൽകി. തിരുസഭയുടെ മഹാജൂബിലി വർഷമായ 2025-ന്റെ ഭാഗമായാണ് മിഷൻ രൂപതയെ സഹായിക്കുന്ന ഈ ബൃഹത്തായ പദ്ധതികൾ പൂർത്തിയാക്കിയത്.

Read More
ക്നായിത്തൊമ്മൻ്റെ ഓർമ്മകളിൽ ദീപ്തമായ പുതിയ ഭരണസമിതിയുടെ ആദ്യ നാഷണൽ കൗൺസിലിന് വേദിയായി UKKCA ആസ്ഥാന മന്ദിരം

ക്നായിത്തൊമ്മൻ്റെ ഓർമ്മകളിൽ ദീപ്തമായ പുതിയ ഭരണസമിതിയുടെ ആദ്യ നാഷണൽ കൗൺസിലിന് വേദിയായി UKKCA ആസ്ഥാന മന്ദിരം

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA യൂണിറ്റുകളിലെ പുതിയ ഭാരവാഹികൾ സംഘടനയുടെ ഭാവി പരിപാടികളുടെ രൂപരേഖ തയ്യാറാക്കാനൊത്തുചേർന്ന നാഷണൽ കൗൺസിൽ ക്നായിത്തൊമ്മൻ ഓർമ്മദിനാചരണത്തിനും വേദിയായി.2026-27 വർഷങ്ങളിൽ UKKCA യുടെ നാഷണൽ കൗൺസിൽ അംഗങ്ങളായി തെരെഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യ നാഷണൽ കൗൺസിലായിരുന്നു നടന്നത്. ആദ്യ നാഷണൽ കൗൺസിൽ തന്നെ കുടിയേറ്റ കുലപതി ക്നായിത്തൊമ്മൻ്റെ

Read More
സംക്രാന്തി പുത്തൻപറമ്പിൽ സുനിൽ ചെറിയാൻ (54, യു.കെ.) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി പുത്തൻപറമ്പിൽ സുനിൽ ചെറിയാൻ (54, യു.കെ.) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

സംക്രാന്തി പുത്തൻപറമ്പിൽ സുനിൽ ചെറിയാൻ (54, യു.കെ.) നിര്യാതനായി. സംസ്കാരം 15.03.2026 ഞായറാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭൗതികശരീരം ഞായറാഴ്ച രാവിലെ 10ന് വസതിയിൽ കൊണ്ടുവരുന്നതാണ്. പരേതൻ ദീപിക മുൻ സ്‌റ്റാഫായിരുന്നു. ഭാര്യ: സിജി ജോൺ

Read More
കരുതലായി ഡാളസ്സ് വിമൺസ് മിനിസ്ട്രി വനിതാ ദിനാഘോഷം

കരുതലായി ഡാളസ്സ് വിമൺസ് മിനിസ്ട്രി വനിതാ ദിനാഘോഷം

ഡാളസ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വീമൺസ് മിനിസ്ട്രി യുടെ നേതൃത്വത്തിൽ ഇന്റർനാഷ്ണൽ വനിതാ ദിനാഘോഷം വിപുലമായ പരുപാടികളോടെ മാർച്ച് 8 ഞായറാഴ്ച നടത്തപ്പെട്ടു.. അന്നേ ദിവസം വനിതകൾ കൃതജ്ഞതാ ബലിക്ക് ശേഷം സ്ത്രീകളിൽ അനുഗ്രഹീതയായ പരി. അമ്മയ്ക്ക് കാഴ്ച സമർപണം നടത്തപ്പെട്ടു.തുടർന്ന് ഇടവകയിലെ ഏറ്റവും

Read More
UPSC/KPSC പരീക്ഷാ പരിശീലന സ്കോളർഷിപ്പ്

UPSC/KPSC പരീക്ഷാ പരിശീലന സ്കോളർഷിപ്പ്

തിരുവനന്തപുരം സെൻ്റ് പയസ് ടെൻത് ക്നാനായ കത്തോലിക്കാ പള്ളിയിലെ KCC യൂണിറ്റ് 2014 മുതൽ എല്ലാ വർഷവും നടപ്പിലാക്കി വരുന്ന സിവിൽ സർവീസ് പരീക്ഷാ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തി വരുന്ന സിവിൽ സർവീസസ് പരീക്ഷകൾക്ക് (IAS, IPS , IFS, IES, IRS,KAS

Read More
വെളിയനാട് ചെറുകാട് മാത്യു സി.കെ. (സണ്ണി – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയനാട് ചെറുകാട് മാത്യു സി.കെ. (സണ്ണി – 61) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

വെളിയനാട് ചെറുകാട് മാത്യു സി.കെ. (സണ്ണി - 61) നിര്യാതനായി. സംസ്കാരം 06.03.2026 വെള്ളിയാഴ്ച 9.30 am ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വെളിയനാട് സെന്റ് മിഖായേൽ ക്നാനായ കത്തോലിക്കാ പള്ളിയിൽ. LIVE LINK: [yotuwp type="videos" id="K6RJUCTEDG8" ]

Read More