1. Home
  2. Author Blogs

Author: knanayapathram

knanayapathram

അഡ്‌ലെയ്ഡിലെ ക്നാനായ സമൂഹത്തിന് പുതു നേതൃത്വം

അഡ്‌ലെയ്ഡിലെ ക്നാനായ സമൂഹത്തിന് പുതു നേതൃത്വം

ക്നാനായ അസ്സോസ്സിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ പതിനാറാമത് വാർഷികവും ഒൻപതാമത് ഭരണ സമിതിയുടെ തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി. 2008 ൽ രൂപം കൊണ്ട KASA എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അസ്സോസ്സിയേഷനിൽ എഴുപതിലേറെ കുടുംബങ്ങളിലായി മുന്നോറോളം അംഗങ്ങൾ ഉണ്ട്. കഴിഞ്ഞ പതിനാറ് വർഷങ്ങളായി അഡ്ലെയ്ഡിലെ വിവിധ കലാ കായിക സാംസ്കാരിക വേദികളിൽ

Read More
കൂടല്ലൂർ മാർഗ്ഗംകളി ടീം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച പ്രകടനം കാഴ്ച്ചവെച്ചു

കൂടല്ലൂർ മാർഗ്ഗംകളി ടീം ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ച പ്രകടനം കാഴ്ച്ചവെച്ചു

ബംഗളൂർ: സ്വർഗ്ഗറാണി ക്നാനായ ഫോറോനാ ദേവാലയത്തിന്റെ സിൽവർജൂബിലിയോടനുബന്ധിച്ച് മോൺ.ജേക്കബ് വെള്ളിയാൻഅച്ചന്റെ ഓർമക്കായി നടത്തിയ ദേശീയ തലത്തിലുള്ള മാർഗം കളി മത്സരത്തിൽ കോട്ടയം അതിരൂപതയിലെ കൂടല്ലൂർ സെയിന്റ് മേരീസ് ദേവാലയത്തിൽ നിന്നും വന്ന് ഗംഭീരമായ പ്രകടനം കാഴ്ച്ചവെച്ച 10 വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികൾ കേരളത്തിൽനിന്നുൾപ്പടെ മുതിർന്നവരുൾപ്പട്ട നിരവധി

Read More
ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ നാളെ  പുന്നത്തുറയില്‍

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷങ്ങള്‍ നാളെ പുന്നത്തുറയില്‍

കോട്ടയം അതിരൂപതയുടെ വനിതാ അല്‍മായ സംഘടനയായി 1972 നവംബര്‍ 26-ാം തീയതി തുടക്കം കുറിച്ച ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ വാര്‍ഷികാഘോഷങ്ങള്‍ ഡിസംബര്‍ 7 ശനിയാഴ്ച സംഘടിപ്പിക്കുന്നു. ചതര്‍ ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ ആതിഥേയത്വത്തില്‍ രാവിലെ 10 മണിമുതല്‍ സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങള്‍ കോട്ടയം അതിരൂപതാ

Read More
ദേശീയ തലത്തിലുള്ള മാർഗ്ഗംകളി മത്സരത്തിൽ പുന്നത്തുറക്ക്‌ രണ്ടാം സ്ഥാനം

ദേശീയ തലത്തിലുള്ള മാർഗ്ഗംകളി മത്സരത്തിൽ പുന്നത്തുറക്ക്‌ രണ്ടാം സ്ഥാനം

ബംഗളൂർ: സ്വർഗ്ഗറാണി ക്നാനായ ഫോറോനാ ദേവാലയത്തിന്റെ സിൽവർജൂബിലിയോടനുബന്ധിച്ച് നടത്തിയ ദേശീയ തലത്തിലുള്ള മാർഗ്ഗം കളി മത്സരത്തിൽ കോട്ടയം അതിരൂപതയിലെ പുന്നത്തുറ സെയിന്റ് തോമസ് ഇടവക രണ്ടാം സമ്മാനത്തിന് അർഹരായി. കേരളത്തിൽനിന്നുൾപ്പടെ പ്രഗൽഭഗരായ ടീമുകളോട് മത്സരിച്ചാണ് പുന്നത്തുറ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. ട്രോഫിയും, ക്യാഷ് അവാർഡും, സർടിഫിക്കറ്റും റവ.ഡോ. ജോയ്

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ ക്രിസ്മസ് കരോളിന് തുടക്കം. ഇടവകതല ക്രിസ്മസ് കരോൾ  ഡിസംബർ 15 ന്

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ ക്രിസ്മസ് കരോളിന് തുടക്കം. ഇടവകതല ക്രിസ്മസ് കരോൾ  ഡിസംബർ 15 ന്

ചിക്കാഗോ:  ചിക്കാഗോ സെന്റ് മേരീസ് ക്നാനായ  വർഷത്തെ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു. ഇടവകയിലെ കൂടാരയോഗ  ഭാരവാഹികൾക്കും ചിക്കാഗോ കെ സി എസ് ഭാരവാഹികൾക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപങ്ങൾ വെഞ്ചിരിച്ച് നൽകിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് കരോളിന് വികാരി. ഫാ. സിജു മുടക്കോടിയിൽ പ്രാരംഭം കുറിച്ചത്. ക്രിസ്മസ് കരോൾ എന്നാൽ

Read More
ഐ കെ സി സി  (IKCC) ക്രിസ്മസ് കരോൾ കിക്ക്‌ ഓഫ് നടത്തി 

ഐ കെ സി സി  (IKCC) ക്രിസ്മസ് കരോൾ കിക്ക്‌ ഓഫ് നടത്തി 

ഈ  വർഷത്തെ  ക്രിസ്മസ് കരോളിന്‌ ‌  തുടക്കം കുറിച്ചുകൊണ്ട്  നടത്തിയ കിക്ക്‌ ഓഫ്  ലോങ്ങ് ഐലൻഡിലെ  ക്നാനായ സെൻറ്ററിൽ  നടത്തപ്പെട്ടു.  ഇത്തവണ  വാർഡ് അടിസ്ഥാനത്തിൽ  കരോൾ മത്സരവും നടത്തപ്പെടുന്നു. ഈ  മത്സരത്തിൽ വിജയിക്കുന്നവർക്ക്, കോട്ടയം രൂപതയുടെ  തുടക്കത്തിന് കാരണക്കാരായവരിൽ  ഒരാളായ ഫാദർ മാത്യു  വട്ടക്കളത്തിലചന്റെ   നാമദേയത്തിൽ  എവർ റോളിംഗ്

Read More
സിസ്റ്റർ ഗ്രേസി അരീച്ചിറ നിര്യാതയായി

സിസ്റ്റർ ഗ്രേസി അരീച്ചിറ നിര്യാതയായി

കാരിത്താസ് : കോട്ടയം അതിരൂപതയിലെ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ സിസ്റ്റർ ഗ്രേസി അരീച്ചിറ നിര്യാതയായി, സംസ്കാരം 07/12/2024 (ശനിയാഴ്ച ) 2.30 PM-ന് കാരിത്താസ് സെന്റ് തോമസ് ഇടവക ദേവാലയത്തിൽ. കാരിത്താസ് നഴ്സിംഗ് കോളേജ് അദ്ധ്യപികയായിരുന്ന സിസ്റ്റർ ദീർഘകാലം കാരിത്താസ് ആശുപത്രിയിൽ സേവനം ചെയ്‌തിട്ടുണ്ട്. പേരൂർ സൗഭാഗ്യയിൽ

Read More
ബാംഗളൂരിൽ നടന്ന ദേശീയതല മാർഗ്ഗം കളി മത്സരം സമാപിച്ചു.

ബാംഗളൂരിൽ നടന്ന ദേശീയതല മാർഗ്ഗം കളി മത്സരം സമാപിച്ചു.

ബംഗളൂർ: സ്വർഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫോറോനാ ദേവാലയത്തിന്റെ സിൽവർജൂബിലിയോടനുബന്ധിച്ച് മോൺ.ജേക്കബ് വെള്ളിയാൻഅച്ചന്റെ ഓർമക്കായി നടത്തിയ ദേശീയ തലത്തിലുള്ള മാർഗം കളി മത്സരം ഫൊറോന വികാരി ഫാ.ഷിനോജ് വെള്ളായ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ.ഡോ. ജോയി കറുകപ്പറമ്പിൽ ഉൽഘാടനം ചെയ്തു. പ്രശസ്‌ത മാർഗം കളി ആശാൻ ശ്രീ. പത്മകുമാർ ,

Read More
കെ സി സി വെസ്റ്റേൺ ഒണ്ടാരിയോയ്ക്ക് തിരി തെളിഞ്ഞു

കെ സി സി വെസ്റ്റേൺ ഒണ്ടാരിയോയ്ക്ക് തിരി തെളിഞ്ഞു

കാനഡയിലെ വെസ്റ്റേൺ ഒണ്ടാരിയോയിൽ രൂപീകൃതമായ പുതിയ ക്നാനായ അസോസിയേഷന് വർണ്ണശബളമായ തുടക്കം. ഡിസംബർ ഒന്നാം തീയതി ലണ്ടനിലെ സേക്രഡ് ഹാർട്ട് ക്നാനായ പള്ളിയിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം ക്നായി തൊമ്മൻ പാരിഷ് ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ വച്ച് കെ.സി.സി.എൻ.എ. പ്രസിഡണ്ട് ശ്രീ ഷാജി എടാട്ട് ഔദ്യോഗികമായി ഉദ്ഘാടനം

Read More
കെ സി സി പ്രവാസി സംഗമം 2025 ജനുവരി 3 ന്

കെ സി സി പ്രവാസി സംഗമം 2025 ജനുവരി 3 ന്

വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന ക്‌നാനായ സഹോദരങ്ങള്‍ക്കായി ഒരു പ്രവാസി സംഗമം സംഘടിപ്പിക്കുവാന്‍ കെ സി സി അതിരൂപതാ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. വിവിധ കുടിയേറ്റ ഇടങ്ങളിലെ സഭാത്മകവും സാമുദായികവുമായ സാഹചര്യങ്ങളും പ്രതിസന്ധികളും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന വിധത്തില്‍ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഞങ്ങള്‍

Read More