1. Home
  2. Author Blogs

Author: knanayapathram

knanayapathram

കീഴൂർ ആകശാലയിൽ ഏലിയാമ്മ ജോൺ (92) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കീഴൂർ ആകശാലയിൽ ഏലിയാമ്മ ജോൺ (92) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

കീഴൂർ ആകശാലയിൽ പരേതനായ E.C. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (92) നിര്യാതയായി. സംസ്‌കാരം 07.11.2025 വെള്ളിയാഴ്ച 10.00 am ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ കുടുംബക്കല്ലറയിൽ. പരേത കോട്ടയം ഇളംകുളം കുടുംബാംഗമാണ്. മക്കൾ: ബെന്നി, സുമോൾ, കൊച്ചുമോൾ. മരുമക്കൾ:

Read More
ക്നാനായക്കാർക്ക് അഭിമാനം  റോബിന്‍ ഇലക്കാട്ട് തുടർച്ചയായി മൂന്നാം തവണയും മിസ്സൂറി സിറ്റി മേയര്‍

ക്നാനായക്കാർക്ക് അഭിമാനം റോബിന്‍ ഇലക്കാട്ട് തുടർച്ചയായി മൂന്നാം തവണയും മിസ്സൂറി സിറ്റി മേയര്‍

ടെക്സാസ്: അമേരിക്കന്‍ മലയാളികള്‍ക്കും ക്നാനായ കത്തോലിക്ക സമുദായത്തിനും അഭിമാനമായി മിസ്സൂറി സിറ്റി മേയറായി മൂന്നാം തവണയും റോബിന്‍ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു 55 ശതമാനം വോട്ട് റോബിന്‍ ഇലക്കാട്ടിന് ലഭിച്ചു .എതിര്‍ സ്ഥാനാര്‍ത്ഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടും ലഭിച്ചു. നവംബര്‍ നാലിന് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഹാട്രിക്

Read More
പതിനേഴാമത് യു കെ ഉഴവൂർ സംഗമത്തിന് ഇനി പത്ത് ദിവസം കൂടി മാത്രം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.; പതിനഞ്ചാം തിയത് ലെസ്‌റ്ററിൽ ഉഴവൂർക്കാരുടെ “ഉഴവ്25” നടക്കും.

പതിനേഴാമത് യു കെ ഉഴവൂർ സംഗമത്തിന് ഇനി പത്ത് ദിവസം കൂടി മാത്രം; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.; പതിനഞ്ചാം തിയത് ലെസ്‌റ്ററിൽ ഉഴവൂർക്കാരുടെ “ഉഴവ്25” നടക്കും.

ഷിൻസൺ കവുന്നുപാറയിൽ ചരിത്രത്തിലാദ്യമായി യുകെയിൽ 500 ന് മുകളിൽ ഉഴവൂർക്കാർ ഒന്നിച്ച് കൂടുന്നത് ഈ മാസം 15 ന് ലെസ്റ്ററിൽ വച്ച് ആയിരിക്കുമെന്നും, ഈ സംഗമത്തിലേക്ക് യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂർക്കാരെയും ലെസ്‌റ്ററിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു എന്നും ചെയർമാൻ ശ്രീ ജോണി കുന്നുംപുറം അറിയിച്ചു. യുകെയുടെ നാനാഭാഗത്തുനിന്നുമുള്ള ഏരിയാ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വിശുദ്ധ യൂദാസ് തദ്ദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു

റിപ്പോർട്ട് : അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ വിശുദ്ധ യൂദാസ് തിരുനാൾ ആഘോഷിച്ചു. ഒക്ടോബർ 22 ന് ആരംഭിച്ച , 9 ദിവസം നീണ്ടുനിന്ന നൊവേനയ്ക്ക് ശേഷം , ഒക്ടോബർ 30 വ്യാഴാഴ്ചയാണ് ആഘോഷപൂർവ്വമായ തിരുനാൾ കൊണ്ടാടിയത്. 25 ഓളം ഇടവകാംഗങ്ങൾ പ്രസുദേന്തിമാരായിരുന്ന തിരുനാളിന് മുഖ്യ

Read More
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിർഭരമായി

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ജപമാലമാസത്തിന്റെ സമാപനം ഭക്തിനിർഭരമായി

റിപ്പോർട്ട് : അനിൽ മറ്റത്തിക്കുന്നേൽ ചിക്കാഗോ : ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ജപമാലമാസാചരണത്തിന്റെ സമാപനം ഭക്തിനിർഭരമായി നടത്തപ്പെട്ടു. ഒക്ടോബർ 31 വെള്ളിയാഴ്ച്ച വൈകുന്നേരം ചിക്കാഗോ സീറോ മലബാർ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെട്ട തിരുക്കർമ്മങ്ങളോടെയാണ് കൊന്തമാസത്തിന്റെ സമാപനം നടത്തപ്പെട്ടത്. ഒക്ടോബർ ഒന്ന് മുതൽ പത്തുവരെ പത്ത് ദിവസങ്ങൾ നീണ്ടു നിന്ന കൊന്തനമസ്കാരം വൈകിട്ട് ഏഴുമണിക്കുള്ള വിശുദ്ധ കുർബ്ബാനയോടുകൂടിയും തുടർന്നുള്ള പത്തുദിവസങ്ങളിൽ രാവിലെ 8.15 നുള്ള വിശുദ്ധ കുർബ്ബാനയോടും കൂടിയാണ് നടത്തപ്പെട്ടത്. ഒക്ടോബർ മാസത്തിൽ എല്ലാ ദിവസവും ദൈവാലയത്തിൽ ജപമാല സമർപ്പണം നടത്തുവാൻ സാധിച്ചു എന്നതിനെ ദൈവാനുഗ്രഹമായി കാണണം എന്ന് അഭിവന്ദ്യ പിതാവ് ഓർമ്മിപ്പിച്ചു. അമേരിക്ക ഹാലോവീൻ ആഘോഷങ്ങളിൽ മുഴുകിയിരിക്കുന്ന ഒക്ടോബർ 31 വെള്ളിയാഴ്ചയിലെ സായം സന്ധ്യയിൽ കുട്ടികളോടൊപ്പം ജപമാലമാസത്തിന്റെ സമാപനത്തിൽ പങ്കുചേരുവാൻ എത്തിയിരിക്കുന്ന എല്ലാവരെയും അഭിവന്ദ്യ. മാർ മാർ ജോയി ആലപ്പാട്ട് അഭിനന്ദിക്കുകയും കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വികാരി. ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, ഇടവക സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ ജപമാല മാസത്തിന്റെ ഒരുക്കങ്ങൾക്കും നടത്തിപ്പിനും നേതൃത്വം

Read More
യുവജനസംഗമം നവംബർ 8 ന്  ഡാളസ്സിൽ

യുവജനസംഗമം നവംബർ 8 ന് ഡാളസ്സിൽ

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജന സംഗമം " ദി ചോസൺ " പരുപാടി നവംബർ 8 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു. അറിയപ്പെടുന്ന കാത്തലിക് മോട്ടിവേഷൻ സ്പീക്കറും, ഗായകനും ആണ് പോൾ ജെ കിം സംഗത്തിൽ

Read More
പിറവം: നിരപ്പുകാട്ടിൽ  ബിബു ജോസഫ്  നിര്യാതനായി.

പിറവം: നിരപ്പുകാട്ടിൽ ബിബു ജോസഫ് നിര്യാതനായി.

പിറവം: നിരപ്പുകാട്ടിൽ പരേതനായ ഔസെഫ് കുരുവിളയുടെയും അമ്മിണി ജോസെഫിന്റെയും മകന്‍ ബിബു ജോസഫ് (52) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (05.11.2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍. മക്കൾ: നേഹ, നോറ, നിയ. സഹോദരങ്ങൾ: സാബു ജോസഫ് നിരപ്പുകാട്ടിൽ (കാക്കനാട്), ഷിബു

Read More
കിടങ്ങൂർ വാലേൽ വി.സി. റോയ് (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ വാലേൽ വി.സി. റോയ് (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ വാലേൽ വി.സി. റോയ് (68) നിര്യാതനായി. സംസ്കാരം 05.11.2025 ബുധനാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. LIVE LINK: [yotuwp type="videos" id="4F_nNnaTA0Q" ]

Read More
മാഞ്ഞൂര്‍ സൗത്ത് ആട്ടുകുന്നേല്‍ ആലീസ് മാത്യു (73) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂര്‍ സൗത്ത് ആട്ടുകുന്നേല്‍ ആലീസ് മാത്യു (73) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

മാഞ്ഞൂര്‍ സൗത്ത് ആട്ടുകുന്നേല്‍ ആലീസ് മാത്യു (73) നിര്യാതയായി. സംസ്കാരം 06.11.2025 വ്യാഴാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മകുടാലയം സെന്റ്‌ തെരേസാസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത പാച്ചിറ പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സ്മിത മാത്യു, സ്മിതോഷ് മാത്യു, സ്മിനു മാത്യു (മത്തായി). മരുമക്കള്‍:

Read More
കോട്ടയം S H മൗണ്ട് ഇടവകാംഗം അമ്പലപ്പറമ്പിൽ തോമസ് കുരുവിള (58) UK യിൽ നിര്യാതനായി

കോട്ടയം S H മൗണ്ട് ഇടവകാംഗം അമ്പലപ്പറമ്പിൽ തോമസ് കുരുവിള (58) UK യിൽ നിര്യാതനായി

UKKCA ബിർമിങ്ഹാം യൂണിറ്റ് അംഗവും , S H മൗണ്ട് ഇടവകാംഗവുമായ തോമസ് കുരുവിള, അമ്പലപ്പറമ്പിൽ, (58) നിര്യാതനായ വിവരം വ്യസനപൂർവ്വം അറിയിക്കുന്നു. ഭാര്യ: മിനി ജോൺ. മക്കൾ: മെറിൻ തോമസ്, അനിറ്റ തോമസ്. മരുമകൻ ടോണി (കുമരകം) സംസ്ക്കാര ശ്രുശ്രൂഷകളുടെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.  

Read More