1. Home
  2. Author Blogs

Author: knanayapathram

knanayapathram

ക്നാനായ കത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാനിയ കൺവൻഷൻ “പൈതൃകം 2026” ഒരുക്കങ്ങൾ പൂർത്തിയായി

ക്നാനായ കത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാനിയ കൺവൻഷൻ “പൈതൃകം 2026” ഒരുക്കങ്ങൾ പൂർത്തിയായി

ജോസ് ഏബ്രഹാം ചക്കാലപറമ്പിൽ ഫെബ്രുവരി മാസം 28-ന് സ്റ്റിയറിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവൻഷന്റെ മെയിൻ വേദിയായ വില്യം ഇംഗ്ലീസ് ഹോട്ടൽ സന്ദർശിച്ച് ഒരുക്കങ്ങൾ നേരിട്ടു കണ്ട് വിലയിരുത്തി. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ വസിക്കുന്ന ക്നാനായ കത്തോലിക്കരുടെ പൊതു സംഘടനയായ ക്നാനായ കത്തോലിക് കോൺഗ്രസ് ഓഫ് ഓഷ്യാനിയ

Read More
ഐ.കെ.സി.സി ഗോൾഡൻ ജൂബിലി മെഗാ ചെണ്ട മേളം

ഐ.കെ.സി.സി ഗോൾഡൻ ജൂബിലി മെഗാ ചെണ്ട മേളം

ന്യൂയോർക്കിലെ ഇന്ത്യൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റി യുടെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ചു മെഗാ ചെണ്ട മേളം അരങ്ങേറുന്നു . ഏപ്രിൽ പതിനെട്ടു ശനിയാഴ്ച നടക്കുന്ന ജൂബിലി ആഘോഷങ്ങളോടനബന്ധിച്ചു ഗ്രെയ്റ്റർ ന്യൂ യോർക്കിലെ വിവിദ്ധ റീജിയനിൽ നിന്നുള്ളവരുടെ മെഗാ ചെങ്ങാ മേളവും താള ലയവും അരങ്ങേറുന്നു ചെണ്ട മേളത്തിന് കൊഴുപ്പേകാൻ ഫിലാഡൽഫിയ

Read More
അനുഗ്രഹനിറവിൽ ഡാളസ് ഇടവക നോമ്പ്കാല വാർഷികധ്യാനം

അനുഗ്രഹനിറവിൽ ഡാളസ് ഇടവക നോമ്പ്കാല വാർഷികധ്യാനം

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകിൽ നോമ്പ്കാല വാർഷികധ്യാനം മാർച്ച് 13 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 15 ഞായർ വൈകിട്ട് 5 വരെ നടത്തപ്പെട്ട.മാർച്ച് 14, 15 ദിവസങ്ങളിൽ കുട്ടികൾക്കായ് പ്രത്യേകം ടീം അംഗങ്ങൾ ധ്യാനം നയിക്കുകയും, മുതിർന്നവർക്കായ് ഫാ. ബിനോജ് മുളവൊരിക്കൽ ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം

Read More
KCCNA നാഷണൽ കൗൺസിൽ യോഗം ഫ്‌ളോറിഡയിൽ സമാപിച്ചു

KCCNA നാഷണൽ കൗൺസിൽ യോഗം ഫ്‌ളോറിഡയിൽ സമാപിച്ചു

മയാമി: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (KCCNA) നാഷണൽ കൗൺസിൽ ഈ കഴിഞ്ഞ വാരാന്ത്യത്തിൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ ചേർന്ന്, കെ.സി. സി.എൻ.എ യെ കൂടുതൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട നിരവധി പ്രധാന ചര്‍ച്ചകളും തീരുമാനങ്ങളും കൈകൊണ്ടു. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലിൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സംഘടനാ

Read More
ഉഴവൂർ ഈസ്റ്റ് തൊട്ടിയിൽ വി.യു. ബേബി (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഈസ്റ്റ് തൊട്ടിയിൽ വി.യു. ബേബി (74) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

ഉഴവൂർ ഈസ്റ്റ് തൊട്ടിയിൽ വി.യു. ബേബി (74) നിര്യാതനായി. സംസ്കാരം 22.03.2026 ഞായറാഴ്ച 3.30 PM ന് ഭവനത്തിൽ ആരംഭിച്ച് ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. മൃതദേഹം 22.03.2026 ഞായറാഴ്ച രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. LIVE LINK: [yotuwp type="videos" id="O7IKlw0kvTs" ]

Read More
മ്രാല എടൂർ ജോസ് ചാക്കോ (84) നിര്യാതനായി.  LIVE FUNERAL TELECASTING AVAILABLE

മ്രാല എടൂർ ജോസ് ചാക്കോ (84) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല എടൂർ ജോസ് ചാക്കോ (84) നിര്യാതനായി. സംസ്കാരം 20.03.2026 വെള്ളിയാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മ്രാല സെന്റ്. പീറ്റേഴ്‌സ് & പോൾസ് ക്‌നാനായ കത്തോലിക്കാപള്ളി സെമിത്തേരിയിൽ. LIVE LINK: [yotuwp type="videos" id="MViweftCUkU" ]

Read More
കിടങ്ങൂർ സൗത്ത് പൂവേലിൽ വടക്കേനാത്ത് ചാക്കോ കോര (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ സൗത്ത് പൂവേലിൽ വടക്കേനാത്ത് ചാക്കോ കോര (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കിടങ്ങൂർ സൗത്ത് പൂവേലിൽ വടക്കേനാത്ത് ചാക്കോ കോര (90) നിര്യാതനായി. സംസ്കാരം 19.03.2026 വ്യാഴാഴ്ച 4 pm ന് പുന്നത്തുറ സെന്റ്. തോമസ് ക്ന‌ാനായ കത്തോലിക്കാ പഴയപള്ളിയിൽ. ഭൗതികശരീരം വ്യാഴാഴ്ച രാവിലെ 9 മണി മുതൽ ഭവനത്തിലും തുടർന്ന് 11 മണി മുതൽ പുന്നത്തുറ പഴയപള്ളി പാരിഷ് ഹാളിലും

Read More
കേരള നിയമസഭ ഇലക്ഷൻ അങ്കത്തട്ടിൽ സിറിയക് ചാഴികാടനും ഷൈജി ഓട്ടപ്പള്ളിയും

കേരള നിയമസഭ ഇലക്ഷൻ അങ്കത്തട്ടിൽ സിറിയക് ചാഴികാടനും ഷൈജി ഓട്ടപ്പള്ളിയും

ഏപ്രിൽ 9ന് നടക്കുന്ന Kerala Legislative Assembly Election-നെ മുന്നോടിയായി കേരള രാഷ്ട്രീയരംഗത്ത് ശ്രദ്ധേയമായ ഷൈജി ഓട്ടപള്ളിയും സിറിയക് ചാഴികാടനും .പ്രമുഖ മുന്നണികളുടെ സ്ഥാനാർത്ഥികളായി ജനവിധി തേടുന്നു ഈ രണ്ട് സ്ഥാനാർത്ഥിൾക്കും  ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ വിജയാശംസകൾ ആദ്യം തന്നെ നേരുന്നു .രണ്ടുപേരെ കുറിച്ചും ഉള്ള കൂടുതൽ

Read More
മ്രാല കുരുട്ടുപറമ്പിൽ തോമസ് (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല കുരുട്ടുപറമ്പിൽ തോമസ് (68) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മ്രാല കുരുട്ടുപറമ്പിൽ തോമസ് (68) നിര്യാതനായി. സംസ്കാരം 19.03.2026 വ്യാഴാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം മ്രാല സെന്റ്. പീറ്റേഴ്‌സ് & പോൾസ് ക്‌നാനായ കത്തോലിക്കാപള്ളി സെമിത്തേരിയിൽ. LIVE LINK: [yotuwp type="videos" id="GYPLFy8LecU" ]

Read More
ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കർമ്മങ്ങൾ

ഹൂസ്റ്റൺ ക്നാനായ കത്തോലിക്കാ ഫൊറോനായിലെ വിശുദ്ധവാര കർമ്മങ്ങൾ

ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ ഈ വർഷത്തെ (2026) വിശുദ്ധവാര തിരുക്കർമ്മങ്ങളുടെ സമയക്രമം അറിയിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും തിരുവുത്ഥാനവും അനുസ്മരിക്കുന്ന വിശുദ്ധവാര ചടങ്ങുകളിലേക്ക് വികാരി ഫാ. എബ്രഹാം മുത്തോലത്തും അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിലും വിശ്വാസികളെ സ്വാഗതം ചെയ്തു. തിരുക്കർമ്മങ്ങളുടെ സമയക്രമം

Read More