വിജയഗാഥകൾ തുടരും: UKKCA കൺവൻഷൻ വീണ്ടും സ്‌റ്റോൺലീ പാർക്ക് കൺവൻഷൻ സെന്ററിന്റെ വിശാലതയിൽ
മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ഒരു കുടിയേറ്റ ജനതയുടെ ഒത്തുചേരൽ മഹാവിസ്മയം വിടർത്തുന്ന കാഴ്ച്ചയാണ് UKKCA കൺവൻഷൻ.കേരളത്തിലെ കുറച്ച് ജില്ലകളിൽ നിന്ന് മാത്രമെത്തിയ ക്നാനായക്കാരുടെ ഒത്തുചേരൽ ഒരിക്കൽമാത്രമല്ല ഓരോ കൺവൻഷനിലും മനുഷ്യക്കടലിന്റെ അത്യപൂർവ്വ കാഴ്ച്ചയായി മാറുന്നു.ഓരോ കൺവൻഷനും കഴിയുമ്പോൾ കൂടുതൽ ആളുകളെ ഉൾക്കൊള്ളിയ്ക്കാവുന്ന കൺവൻഷൻ സെൻ്ററുകൾ തേടിയുള്ള
Read More