Breaking news

ചാമക്കാല ആട്ടുകുന്നേൽ ഏലിക്കുട്ടി ചാക്കോ(93) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ചാമക്കാലാ ആട്ടുകുന്നേൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (93) നിര്യാതയായി. സംസ്കാരം 09.02.2025 ഞായറാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ: ജെയ്സൺ (UK), മോളി (പുന്നത്തുറ), അമ്മിണി, ജോണി, ജോമോൻ (ബഹ്റിൻ), സിബി.

LIVE LINK:

Facebook Comments

knanayapathram

Read Previous

കണ്ണങ്കര കണ്ടത്തിൽ അന്നക്കുട്ടി സൈമൺ (76) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

കടുത്തുരുത്തി വലിയപള്ളിയിൽ നവീകരിച്ച ചുറ്റുവിളക്കിന്റെ വെഞ്ചരിപ്പ് കർമ്മം വെള്ളിയാഴ്ച