Breaking news

മള്ളൂശ്ശേരി മുട്ടത്ത് തോമസ്‌ ചാണ്ടി (ചാണ്ടിക്കുഞ്ഞ് – 90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

മള്ളൂശ്ശേരി മുട്ടത്ത് തോമസ്‌ ചാണ്ടി (ചാണ്ടിക്കുഞ്ഞ് – 90) നിര്യാതനായി. സംസ്കാരം ശുശ്രൂഷകള്‍ 05.11.2024 ചൊവ്വാഴ്ച രാവിലെ 10.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം മള്ളൂശ്ശേരി സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ അന്നമ്മ കിടങ്ങൂര്‍ ചെറുമന്നത്ത് കുടുംബാംഗമാണ്. മക്കള്‍: സിബി, സില്‍ബി, സിജി, തോമസണ്‍. മരുമക്കള്‍: ഫിലിപ്പ് മണലേല്‍ (റിട്ട. KSEB, പൂഴിക്കോല്‍), സാജന്‍ കൊക്കരവാലേല്‍ (വാകത്താനം), സോജന്‍ മൂഴയില്‍ (ചേര്‍പ്പുങ്കല്‍), വിദ്യ വാച്ചാച്ചിറ (കുമരകം).

LIVE LINK:

 

Facebook Comments

knanayapathram

Read Previous

കാനഡയിലെ ലണ്ടൻ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ സകല വിശുദ്ധരുടെ ദിനാഘോഷം നടത്തപ്പെട്ടു

Read Next

പൂഴിക്കോൽ വലിയപറമ്പിൽ മാത്യു വി.കെ. (62) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Most Popular