Breaking news

മിഷൻ ലീഗ് ന്യൂയോർക്ക് ഫൊറോനാ ഭാരവാഹികൾ

ന്യൂ യോർക്ക്: ക്‌നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗിന്റെ ന്യൂയോർക്ക് ഫൊറോനാതല ഭാരവാഹികളെ തിരഞ്ഞെടുത്തു.
ആൻലിയാ കൊളങ്ങായിൽ ന്യൂജേഴ്‌സി (പ്രസിഡന്റ്), ജെലീനാ കളപുരകുന്നുമ്പുറം  റോക്‌ലാൻഡ് (വൈസ് പ്രസിഡന്റ്), ക്രിസ്റ്റിൻ നെടുമാക്കൽ ഫിലാഡൽഫിയ (സെക്രട്ടറി), മാർക്ക് പാറ്റിയാലിൽ  ലോങ്ങ് ഐലൻഡ് (ജോയിൻറ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.
മിഷൻ ലീഗ് ക്‌നാനായ റീജിയണൽ ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, ജനറൽ ഓർഗനൈസർ സിജോയ് പറപ്പള്ളിൽ, ഓർഗനൈസർ ജോഫീസ് മെത്താനത്ത് എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

Facebook Comments

Read Previous

37-)0 വിവാഹ വാർഷികം

Read Next

പ്രൗഢഗംഭീരമായ വനിതാദിനമൊരുക്കി തിരുഹൃദയ ഇടവക.