എങ്ങും കൺവൻഷൻ ലഹരി: കമ്മറ്റികൾ പ്രവർത്തനം തുടങ്ങി:ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഒരു മാസം മാത്രം
മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA സ്വവംശ നിഷ്ഠയിലൂടെ തനിമ പുലർത്തുന്നവർ ഒത്തുചേരുന്ന UKKCA കൺവൻഷൻ പടിവാതിൽക്കൽ എത്തുകയാണ്. വിവിധ ഭൂഗണ്‌ഡങ്ങളിൽ സാമ്രാജ്യത്തിൻ്റെ കൊടികൾ പാറിച്ചവരുടെ നാട്ടിൽ ക്നാനായക്കാർ എന്ന കുടിയേറ്റ ജനത UKKCA യുടെ പതാക ആവേശത്തോടെ പാറിപ്പറപ്പിയ്ക്കാൻ ഇനി 30 ദിവസങ്ങൾ. വീണ്ടുമൊരിക്കൽ കൂടി ചരിത്രത്തിലെ ഏറ്റവും
Read More