നോർത്തേൺ അയർലണ്ടിലെ ബെൽഫാസ്റ്റിൽ നിര്യാതനായ ചെറുമണത്ത് ജീവന്‍ തോമസ് (48 )ന്റെ സംസ്ക്കാരം തിങ്കളാഴ്ച LIVE TELECASTING AVAILABLE
21-3-2021 ഞായറാഴ്ച നിര്യാതനായ ചെറുമണത്ത് ജീവന്‍ തോമസിന്റെ (48 ) മൃതസംസ്‌ക്കാര ശുശ്രൂഷകൾ തിങ്കളാഴ്‌ച (29-3-21) രാവിലെ യു കെ സമയം 10 .30 ന് ജീവന്റെ ബെൽഫാസ്റ്റിലുള്ള സ്വഭവനത്തിൽ ആരംഭിക്കും (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണി ) .ബെൽഫാസ്റ്റിലെ മലയാളികളുടെ ഇടയിൽ സജീവ സാന്നിധ്യമായിരുന്ന ജീവന്റെ
Read More