നീറിക്കാട് മഞ്ചത്തിൽ സെലിൻ മാത്യു (70) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE
നീറിക്കാട് മഞ്ചത്തിൽ മാത്യുവിന്റെ ഭാര്യ സെലിൻ മാത്യു (70) നിര്യാതയായി. മൃതസംസ്‌കാരം 27.01.2026 ചൊവ്വാഴ്ച 3.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നീറിക്കാട് ലൂർദ്ദ് മാതാ ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത ഏറ്റുമാനൂര്‍ മുകളേല്‍ വടക്കേതില്‍ കുടുംബാംഗമാണ്. മക്കൾ: ജേക്കബ് മാത്യു, ബിനോയി മാത്യു, ബിബിൻ മാത്യു,
Read More