കടുത്തുരുത്തി മണലേല്‍ ലൂസി ജെയിംസ് (ലൂസി ടീച്ചര്‍, 78) നിര്യാതയായി. LIVE TELECASTING AVAILABLE
കടുത്തുരുത്തി: മണലേല്‍ എം.സി. ജെയിംസിന്റെ ഭാര്യ ലൂസി ജെയിംസ് (ലൂസി ടീച്ചര്‍, 78 (റിട്ടയേര്‍ഡ് അധ്യാപിക സെന്റ് മൈക്കിള്‍സ് എച്ച്.എസ്.എസ്. കടുത്തുരുത്തി) നിര്യാതയായി. സംസ്കാരം 26.12.2020 ശനിയാഴ്ച 03.30 pm ന് കടുത്തുരുത്തി സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാപള്ളി (വലിയപള്ളി)യില്‍. പരേത കൈപ്പുഴ മാന്തുരുത്തില്‍ കുടുംബാംഗമാണ്. മക്കള്‍:
Read More